കായല്‍രാജാവ് മുരിക്കന്‍ | KAYALRAJA MURICKAN JOSEPH

Описание к видео കായല്‍രാജാവ് മുരിക്കന്‍ | KAYALRAJA MURICKAN JOSEPH

Part 2
   • കായല്‍രാജാവ് മുരിക്കന്‍ | KAYALRAJA M...  

Part 3
   • കായല്‍രാജാവ് മുരിക്കന്‍ | KAYALRAJA M...  
കായല്‍രാജാവ് മുരിക്കന്‍

KAYALRAJA MURICKAN JOSEPH

വേമ്പനാട് കായല്‍ ചിറകെട്ടി വറ്റിച്ച് നെല്ലും മറ്റ് കൃഷികളും നടത്തിയ കാവാലം മുരിക്കുംമൂട്ടില്‍ ജോസഫ് എന്ന മുരിക്കന്‍ ഔതച്ചന്‍. റാണി, ചിത്തിര, മാര്‍ത്താണ്ഡം എന്നീ രണ്ടായിരം ഏക്കര്‍ കായല്‍ നിലത്ത് 32 വര്‍ഷം കൃഷിയിറക്കിയ പ്രതിഭയായിരുന്നു മുരിക്കന്‍. മൂവായിരത്തോളം തൊഴിലാളികളുടെ കഠിനശ്രമത്തിലായിരുന്നു കായല്‍വറ്റിച്ചുള്ള കൃഷി. കുട്ടനാടിനെ കേരളത്തിന്റെ നെല്ലറിയാക്കിയതിലും മുരിക്കന്റെ പങ്ക് വലുതാണ്. 1972ല്‍ മുരിക്കന്റെ പാടങ്ങള്‍ ഭൂപരിഷ്‌കരണത്തിന്റെ മറവില്‍ സര്‍ക്കാര്‍ മിച്ചഭൂമിയായി പിടിച്ചെടുത്തു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വന്നതോടെ റാണിയും ചിത്തിരയും മാര്‍ത്താണ്ഡവും കാടുകയറിയി അനാഥമായി അന്യാധീനപ്പെട്ടു. 1974ല്‍ മുരിക്കന്‍ എന്ന കാര്‍ഷിക പ്രതിഭ അന്തരിച്ചു.

.
.
#murikan
#kayal
#kalayalrajav
#alapuzha
#Joseph
#kerala
#india
#kandam
#river
#Arabiansea
#kayal
#facebook
#internet
#youtube
#news24 #viral viral song

Комментарии

Информация по комментариям в разработке