കാണുക നീ ഈ കാരുണ്യവാനേ (Kaanuka Nee Ee Kaarunyavaane) | P D John | Enthrone | 03-Apr-2021

Описание к видео കാണുക നീ ഈ കാരുണ്യവാനേ (Kaanuka Nee Ee Kaarunyavaane) | P D John | Enthrone | 03-Apr-2021

നാം ഓരോരുത്തരുടേയും നിത്യരക്ഷക്കായി കാരുണ്യവാനായ യേശു നാഥൻ തന്റെ പ്രാണൻ കാൽവറി ക്രൂശിൽ മൂന്നാണിമേൽ യാഗമായി അർപ്പിച്ചു. ആ സ്നേഹത്തിന്റെ ആഴവും വീതിയും ഗ്രഹിപ്പാൻ പ്രീയരേ നമുക്ക് കഴിയുമോ?
(For our eternal salvation, the merciful Lord Jesus Christ gave-up His life as a sacrifice on the Cross of Calvary. Can we, dear ones, understand the depth and breadth of that love?)

Kodukulanji CSI Christ Church Choir Presents:

കാണുക നീയീ കാരുണ്യവാനെ കുരിശതിൽ കാൽവറിയിൽ
(KaaNuka Nee Ye KaaruNyavaane, KuriSathil KaalvaRiyil)

Sung during
“Enthrone” Passion Recital on Saturday 03rd of April, 2021

Words and Music by P D John
Arrangements by Prof Abraham C Mathew
Accompaniment Track – Unknown

Live Video Recording : Drishya Studio

Audio Recording, Audio-Video Mixing and Mastering : Technical Team of Kodukulanji CSI Christ Church Choir

#CSIChristChurchKodukulanjiKerala

YouTube Link :    • കാണുക നീ ഈ കാരുണ്യവാനേ (Kaanuka Nee E...  

Комментарии

Информация по комментариям в разработке