Don't always trust your Mind | Dangerous Mind Traps |മനസ്സിലെ ചതിക്കുഴികൾ| Cognitive Bias | Fallacy

Описание к видео Don't always trust your Mind | Dangerous Mind Traps |മനസ്സിലെ ചതിക്കുഴികൾ| Cognitive Bias | Fallacy

0:00 – Intro
03:36 – Why We don't really see everything.
06:33 – Survivorship bias
09:33 – Anchoring Effect
13:45 – Hindsight Bias
16:33 – Confirmation Bias
All the things that pass through our eyes and ears often do not catch our attention. And we often don't take into account all the information that comes to our attention when we think. Therefore, there are many situations where our mind draws a wrong conclusion from the information available to us. Many of our conclusions that we think are perfectly logical are often not so logical. Such situations are called Bias and Fallacy of our mind.
This often happens because our mind takes some shortcuts without knowing it to make thinking easier. It is never a pleasure or a lack of intelligence. This is how the human mind has evolved in the past. If we identify the situations in which our mind draws wrong conclusions, we may be able to avoid such wrong conclusions to some extent. That way we can make better decisions.
There are some biases that can make us lose a lot. If we are not aware of such baising, we are more likely to be exploited.
In this video, we are going to see some of these mind traps, or some traps or pitfalls that our mind falls into without knowing.
#Bias# Fallacy #cognitivebiases #mindtraps #thinkingerrors #decisionmaking #conclusions #beliefs #mentalbiases #confirmationbias #SurvivorshipBias #HindsightBias #AnchoringEffect #science #science4mass #scienceformass #sciencefacts

നമ്മുടെ കണ്ണിൽകൂടെയും ചെവിയിൽ കൂടെയും കടന്നു പോകുന്ന എല്ലാ കാര്യങ്ങളും പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടാറില്ല. മാത്രമല്ല നമ്മുടെ ശ്രദ്ധയിൽ പെട്ട എല്ലാ ഇൻഫൊർമേഷൻസും പലപ്പോഴും ചിന്തിക്കുമ്പോൾ നമ്മൾ കണക്കിൽ എടുക്കാറില്ല. അതുകൊണ്ടു തന്നെ നമുക്ക് available ആയിട്ടുള്ള informationഇൽ നിന്നും നമ്മുടെ മനസ്സ് തെറ്റായ ഒരു നിഗമനം എടുക്കുന്ന സാഹചര്യങ്ങൾ ഒരുപാട് ഉണ്ടാകാറുണ്ട്. തികച്ചും logical ആയിട്ടുള്ള നിഗമനങ്ങൾ ആണ് എന്ന് നമ്മൾ കരുതുന്ന നമ്മുടെ പല നിഗമനങ്ങളും പലപ്പോഴും തീരെ ലോജിക്കൽ ആയിരിക്കില്ല. അത്തരം സാഹചര്യങ്ങളെയാണ് നമ്മുടെ മനസ്സിന്റെ Bias, Fallacy എന്നൊക്കെ വിളിക്കുന്നത്.

ചിന്തകൾ എളുപ്പമാക്കാൻ വേണ്ടി നമ്മുടെ മനസ്സ് നമ്മൾ അറിയാതെ തന്നെ ചില shortcutഉകൾ എടുക്കുന്നതാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കാൻ കാരണം. അത് ഒരിക്കലും ഒരസുഖമോ അല്ലെങ്കിൽ ബുദ്ധികുറവോ ഒന്നുമല്ല. മനുഷ്യമനസ്സ് പണ്ട് തൊട്ടേ evolve ചെയ്തതു വന്നിട്ടുള്ളത് ഇങ്ങനെയാണ്. നമ്മുടെ മനസ്സ് തെറ്റായ നിഗമനങ്ങൾ എടുക്കുന്ന ഇത്തരം സാഹചര്യങ്ങൾ ഏതൊക്കെയാണ് എന്ന് നേരത്തെ കൂട്ടി തിരിച്ചറിഞ്ഞാൽ ഒരു പരിധി വരെ അത്തരം തെറ്റായ നിഗമനങ്ങളിൽ നിന്നും ഒഴിവാകുവാൻ നമുക്ക് കഴിഞ്ഞേക്കും. അതുവഴി കൂടുതൽ നല്ല തീരുമാനങ്ങൾ എടുക്കാൻ നമുക്ക് കഴിയും.

നമുക്ക് വളരെ അധികം നഷ്ടങ്ങൾ ഉണ്ടാക്കാൻ ഇടയുള്ള ചില Biasഉകൾ ഉണ്ട്. ഇത്തരം baisingഇനെ കുറിച്ച് നമുക്ക് അറിയില്ലെങ്കിൽ നമ്മൾ വളരെ അധികം ചൂഷണം ചെയ്യപ്പെടാനും സാധ്യതയുണ്ട്.

ഇത്തരത്തിലുള്ള ചില Mind traps, അഥവാ നമ്മുടെ മനസ്സ് അറിയാതെ ചെന്ന് വീഴുന്ന ചില കെണികൾ അല്ലെങ്കിൽ ചതിക്കുഴികൾ ആണ് ഈ വിഡിയോയിൽ നമ്മൾ കാണാൻ പോകുന്നത്.

You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too many equations, formulas and graphs. Some of my videos may be useful for science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

Комментарии

Информация по комментариям в разработке