Athbhutham Athbhutham Swargam Thurannu | Malayalam Christmas Song | St.Andrews Choir | ALINZ MEDIA

Описание к видео Athbhutham Athbhutham Swargam Thurannu | Malayalam Christmas Song | St.Andrews Choir | ALINZ MEDIA

Athbhutham Athbhutham Swargam Thurannu
അത്ഭുതം അത്ഭുതം സ്വർഗം തുറന്നു....!
By St. Andrews Marthoma Parish Choir, Payyanamon.

Malayalam Christmas Song.

Message : Rev. Mathew Skariah

▪️Lyrics⤵️

അത്ഭുതം അത്ഭുതം സ്വർഗം തുറന്നു
മേദിനി പ്രശോഭിച്ചു
രാജാവു വന്നു ഭൂമിയിൽ വന്നു
ദൈവത്തിൻ സ്വരൂപനായി
ഹാ എത്ര മോദമെ എൻ മാനസെ
ആമോദത്തോടെ നാം കൂടിടാമേ.. ആടിടാമേ.. പാടിടാമേ..
ആ.. ആ.. ആ... അ.. അ

മാനുഷ രക്ഷകൻ ദേവാധി ദേവൻ താൻ
പാരിടെ ജാതനായി പുൽക്കൂട്ടിൽ ജാതനായി
മേരിയിൽ ജാതനായി
ഹ ഹ ഹ ഹ സുന്ദരമേ
ഹ ഹ ഹ ഹ സുന്ദരമേ
പൂജിതമേ ബെത്‌ലഹേം ഗോശാലേ രാജാവായി പിറന്നവൻ

താരക കണ്ടവർ ബുധജനങ്ങൾ ദാവീദിൻ നഗരിയിൽ
അന്വേഷിച്ചവർ കൊട്ടാരങ്ങളിൽ തെറ്റായ ഇടങ്ങളിൽ
രാജനെ കണ്ടത് കാലിക്കൂട്ടിൽ
ദേവനെ വന്ദിച്ചു പൊന്നു മൂരു കുന്തുരുക്കം കാഴ്ച വെച്ചു
ആ.. ആ.. ആ... അ.. അ
( മാനുഷ രക്ഷകൻ)

നീതിമാൻ മശിഹാ സൂര്യനെ പോലെ ശോഭിച്ചു പാർത്തലത്തിൽ
പാപികൾ ഞങ്ങൾ നിന്നുടെ മുൻപിൽ പ്രാർത്ഥന ചൊല്ലിടുന്നു
പാപത്തിൻ ദോഷങ്ങൾ പോക്കിടുക
ശിഷ്യരാം ഞങ്ങളെ കാത്തീടുക പാലിക്കുക രക്ഷിക്കുക
ആ.. ആ.. ആ... അ.. അ
( മാനുഷ രക്ഷകൻ)
________________________________________

Choir Members -

[Male]
• Jobin Mathew (Treasurer)
• Alin Mathew Anish (Church Pianist)
• Athul Mathew Anish
• Jijin Mathew
• Jibin Mathew
• Alexin Jo Mathew
• Renu Joel Roy

[Female]
• Leena Anish (Choir Leader)
• Shiny Joy (Secretary)
• Mary Koshy
• Raji Alex
• Sona Saji
• Sneha Liza Alex
• Aanliya Babu
• Jomol John

Song Credits -

[Lyrics & Music by]
• Mr. M. Thomas Thomas
Composed in 1979

Special Thanks -
• Rev. Mathew Skariah
• V. S. Mammen
• Alphin Jo Mathew


Camera & Edits -
• Alin Mathew Anish
__________________________

Thank you for Watching
&
Have a Merry Christmas ✨️🎶

©ALINZMEDIA
2022.

Комментарии

Информация по комментариям в разработке