"തന്റെ നഗ്ന ഫോട്ടോകൾ എടുത്ത് Ranjith കാമുകിക്ക് അയച്ചുകൊടുത്തു" വെളിപ്പെടുത്തലുമായി യുവാവ്

Описание к видео "തന്റെ നഗ്ന ഫോട്ടോകൾ എടുത്ത് Ranjith കാമുകിക്ക് അയച്ചുകൊടുത്തു" വെളിപ്പെടുത്തലുമായി യുവാവ്

Case Against Malayalam Movie Actors : ലൈംഗികാതിക്രമ പരാതികളിൽ കൊല്ലം എംഎൽഎ എം മുകേഷ്, നടൻ ജയസൂര്യ എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്. കൊച്ചിയിലെ നടിയുടെ പരാതിയിൽ മുകേഷിനെതിരെ മരട് പൊലീസും, ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസുമാണ് കേസെടുത്തത്.

In cases of sexual harassment, police have filed charges against Kollam MLA M. Mukesh and actor Jayasurya. Based on a complaint from an actress in Kochi, the Maradu police have filed a case against Mukesh, while the Cantonment police in Thiruvananthapuram have filed a case against Jayasurya.

#caseagainstmalayalammovieactors #ranjith #actormukesh #actorjayasurya #hemacommitteereport #caseagainstmukesh #directorranjithcontroversy #news18kerala #breakingnews #keralanews #malayalamnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке