അവസാനകാലത്ത് വീണ് പോകുന്നവർThose who fall away in the end times?!

Описание к видео അവസാനകാലത്ത് വീണ് പോകുന്നവർThose who fall away in the end times?!

https://www.jesusvision.in/
https://g.page/r/CXlXUl-fKwcJEB0/review
#jesusvision
സാത്താൻ മനുഷനിൽ പ്രവർത്തിപ്പിക്കുന്ന വരങ്ങൾ Part 1 https://www.youtube.com/live/oSrgJfyR...
https://www.youtube.com/live/cmA0tZvG... Part2
https://www.youtube.com/live/GtkbOW6h... Part 3

Jesus vision ministry ഒരു എക്യുമെനിക്കൽ

[Ecumenical =
Meaning എക്യുമെനിക്കൽ, എല്ലാ ക്രിസ്‌തീയ സഭകള്‍ക്കും പൊതുവായ
concerned with promoting unity among churches or religions; ecumenical thinking; ecumenical activities; the ecumenical movement / General / representing a number of different Christian churches]

പ്രാർത്ഥന ഗ്രൂപ്പാണ് പ്രത്യേകം ശ്രദ്ധിക്കുക Jesus Vision deliverence ministry ഒരു സഭയല്ല അതിൽ Catholic , Pentecost orthodox Anglican, മലങ്കര അടക്കം എല്ലാ സഭ മക്കളും ഉണ്ട് അവർ ആയിരിക്കുന്ന അവരുടെ മാതൃ സഭ ഏതാണൊ അതിൽ നിന്ന് കൊണ്ട് തന്നേ Jesus Vision ministry യിൽ പ്രവർത്തിക്കുന്നു Jesus Vision ministry ഒരു സഭയിൽ നിന്ന് ചാടി വെറെ ഒരു സഭയിൽ പോകുന്നതിനെ ഒരിക്കലും പ്രോൽസാഹനം ചെയ്യുന്നില്ല
മാറേണ്ടത് നമ്മൾ ആയിരിക്കുന്ന സഭയല്ല നമ്മുടെ മനസാക്ഷി ആണ് വചനത്തിൽ അധിഷ്ഠിതമായ ജീവിതത്തിലേക്ക് ആണ് നാം മാറേണ്ടത്

യഹോവ സാക്ഷി, Seventh day adventist മുരിയാട് എമ്പറർ ഇമ്മാനുവേൽ എന്നീ കൾട്ട് ഗ്രൂപ്പുകൾ ഒഴിച്ചുള്ള എല്ലാസഭക്കാരും Jesus vision ministry യിൽ ഉണ്ട് & യേശുവും അപസ്തോലൻമാരും പഠിപ്പിച്ച
Teaching മാത്രം കഴിഞ്ഞ 34 + വർഷം ആയി പഠിപ്പിക്കുന്ന ഒരു ഗ്രൂപ്പാണ് jesusvision ministry
1) JESUS VISION DELIVERANCE MINISTRY    / jesusvisiondm  

2) JVDM MUSIC    / @jvdmmusic4609  

3) JVDM Anointing preachings    / @jvdmanointingpreachings9341  

4) JVDM RESEARCH    / @jvdmresearches5013  

5) JVDM YOUTH    / jvdmyouths  

ഇ video യിൽ Shiny എന്നു പറയുന്ന ഒരു Sister ഉണ്ട് എനിക്ക് നേരിട്ട് അറിയാവുന്ന വ്യക്തി ആണ് അവരുടെ family യിൽ 40 ഓളം മരണം ഉണ്ടായി ഇന്ന് ആ Shiny വചന പ്രഘോഷകയാണ്

♦️Br Destin jvdm [Ankamaly ]
8089783330
♦️BR Ehiya johnson (baiju johnson)
8547445064
♦️Br yeshua yah jvdm ( bipin)
9895805571
♦️Br vinayan jvdm
8086255273

ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി യേശുനാമം അല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
Act 4 : 11-12

ദൈവപിതാവിൻ്റെ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴിയുള്ള നിത്യജീവനും.
റോമാ 6 : 23

യേശുക്രിസ്തുവിൻ്റെ ക്രൂശീകരണ ഉത്ഥാന വീണ്ടും വരവ് ന്യായ വിധി എല്ലാം വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ്റെ സമ്മാനം ലഭിക്കുന്നത്, യേശു തന്നെ "ഉത്ഥാനവും ജീവനും" ( യോഹന്നാൻ 11:25 ).
വിശ്വാസികൾ നിത്യജീവന് വേണ്ടി "കാത്തിരിക്കേണ്ടതില്ല", കാരണം അത് അവർ മരിക്കുമ്പോൾ ആരംഭിക്കുന്ന ഒന്നായി അല്ല bible പഠിപ്പിക്കുന്നത് . പകരം, ആ ഒരു വ്യക്തി ക്രിസ്തുവിൽ അതായത് വചനത്തിൽ ജീവിതം ചിട്ടപ്പെടുത്തി വിശുദ്ധിയിൽ വിശ്വസിച്ച് ജീവിക്കുന്ന ആ നിമിഷം മുതൽ നിത്യജീവൻ അവനിൽ ആരംഭിക്കുന്നു. അത് നമ്മുടെ ഇപ്പോഴത്തെയും നിത്യത വരെയും ഉള്ള ഏറ്റവും വലിയ സ്വത്താണ്. അപ്പോൾ ഏത് ഐതിഹ്യകഥകൾ പറഞ്ഞും നാം ആകുന്ന ദൈവത്തിൻ്റെ ആലയമായ ശരീരത്തിൽ നാം ഒന്നാം പ്രമാണം ലംഘിക്കുമ്പോൾ നാം തന്നേ നിത്യജീവൻ നഷ്ട്ടപെടുത്തുന്നു

യോഹന്നാൻ 3:36 പറയുന്നു, "പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്." വിശ്വാസിക്ക് ഈ നിത്യ ജീവിതം "ഉണ്ട്" ) എന്ന കാര്യം ശ്രദ്ധിക്കുക . യോഹന്നാൻ 5:24 ലും യോഹന്നാൻ 6:47 നിത്യജീവൻ്റെ ശ്രദ്ധ നമ്മുടെ ഭാവിയിലല്ല, മറിച്ച് ക്രിസ്തുവിലുള്ള നമ്മുടെ നിലവിലെ വിശുദ്ധിയുള്ള ജീവിതത്തിൽ തന്നേ ആണ് അതു കൊണ്ട് ഏത് മത ഐതിഹ്യകഥ ആഘോഷങ്ങൾക്ക് ഒന്നിനും യേശുവിൻ്റെ ആലയുമായി ഒരു ബന്ധവും. ഇല്ല ബൈബിൾ നിത്യജീവനെ യേശുക്രിസ്തുവുമായി അഭേദ്യമായി ബന്ധിപ്പിക്കുന്നു. യോഹന്നാൻ 17:3

ഏദനിൽ നാം (എന്നാല്‍, ആദാമില്‍വച്ച്‌ അവര്‍ ഉടമ്പടി ലംഘിച്ചു. അവിടെവച്ച്‌ എന്നോട്‌ അവര്‍ അവിശ്വസ്‌തത കാണിച്ചു.
ഹോസിയാ 6 : 7 )
ദൈവത്തിനെതിരെ മത്സരിക്കുകയും ജീവവൃക്ഷത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു ( ഉൽപത്തി 3:24 ). അവസാനം, ജീവൻ്റെ വൃക്ഷത്തിലേക്കുള്ള നമ്മുടെ പ്രവേശനം ദൈവം കൃപയോടെ പുനഃസ്ഥാപിക്കുന്നു. ലോകത്തിൻ്റെ പാപം നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാടായ യേശുക്രിസ്തുവിലൂടെയാണ് ഈ പ്രവേശനം നൽകുന്നത് ( യോഹന്നാൻ 1:29 ). ഇപ്പോൾത്തന്നെ, ക്രിസ്തുവിനെ അറിയാനും നിത്യജീവൻ പ്രാപിക്കാനും ഓരോ പാപിയെയും ക്ഷണിക്കുന്നു: “ദാഹിക്കുന്നവൻ വരട്ടെ; ആഗ്രഹിക്കുന്നവൻ ജീവജലം സൗജന്യമായി സ്വീകരിക്കട്ടെ” ( വെളിപാട് 22:17 ). നിങ്ങൾക്ക് നിത്യജീവൻ ഉണ്ടെന്ന് എങ്ങനെ അറിയാനാകും ? ഒന്നാമതായി, നമ്മുടെ പരിശുദ്ധനായ ദൈവത്തിൻ്റെ മുമ്പാകെ നിങ്ങളുടെ പാപം ഏറ്റുപറയുക. അപ്പോൾ നിങ്ങൾക്കുവേണ്ടി യേശു എന്ന ഏക രക്ഷകൻ്റെ കരുതൽ സ്വീകരിക്കുക. "കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും" ( റോമർ 10:13 ). ദൈവപുത്രനായ യേശുക്രിസ്തു നിങ്ങളുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു, അവൻ മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു. അവൻ വീണ്ടും വരും സകല ജനത്തിനും ന്യായ വിധിക്കായി യേശുവിന് മുന്നിൽ നിൽ ക്കേണ്ടി വരും ഈ സന്തോഷവാർത്ത വിശ്വസിക്കൂ;
Here are some Bible verses that talk about Jesus' judgment: യേശുവിൻ്റെ മഹാന്യായ വിധി സമയത്ത് സകല സൃഷ്ടികളുടെയും ആത്മാവ് ന്യായ വിധിക്കായി മഹാന്യായാധിപനായ നിത്യജീവൻ്റെ ഉറവിടമായ ദൈവമായ യേശുവിൻ്റെ മുന്നിൽ നിക്കേണ്ടി വരും
Matthew 25:31-46,John 5:22-23,Acts 17:31,Romans 2:16,2 Corinthians 5:10,
Revelation 20:11-15
കർത്താവായ യേശുവിനെ നിങ്ങളുടെ രക്ഷകനായി വിശ്വസിക്കുക, നിങ്ങൾ രക്ഷിക്കപ്പെടും ( പ്രവൃത്തികൾ 16:31 ; റോമർ 10:9-10 ).

Комментарии

Информация по комментариям в разработке