മൾട്ടികളർ ബോഗൈൻവില്ല ഗ്രാഫ്റ്റിങ് അറിയേണ്ടതെല്ലാം/ബോഗൈൻവില്ല പ്രേമികൾ ഒത്തുകൂടിയപ്പോൾ/ BOUGAINVILLEA

Описание к видео മൾട്ടികളർ ബോഗൈൻവില്ല ഗ്രാഫ്റ്റിങ് അറിയേണ്ടതെല്ലാം/ബോഗൈൻവില്ല പ്രേമികൾ ഒത്തുകൂടിയപ്പോൾ/ BOUGAINVILLEA

Welcome to Naipunya.


Follow Us : Youtube    • AFRICAN LADY CRAFT/ DOLL CRAFT / NEWS...  
Facebook :   / sathvikarts  

Thank you for watching, Keep sharing, Keep watching . Please do feedback so that we can Improve more . Dislikes are also welcomed . Please comment why dislike our video . So that we can improve .

#bougainvillea #graftedbougainvillea #naipunya #multicolour #ഫ്‌ലോർസ്

ഇന്ത്യയിൽ ആദ്യമായി ഒരു ബോഗൈൻവില്ല കൂട്ടായ്മ ഒത്തുകൂടിയപ്പോൾ. ബോഗൈൻവില്ല പ്രേമികളുടെ വാട്സാപ്പ് കൂട്ടായ്മ തൃശ്ശൂരിൽ വച്ച് കണ്ടുമുട്ടിയ കാഴ്ചകളും വിശേഷങ്ങളുമാണ് ഈ വിഡിയോയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. മൾട്ടി കളർ ബോഗൈൻവില്ല ഗ്രാഫ്റ്റിങ്ങിനെ കുറിച്ച് വളരെയധികം ഈ മേഖലയിൽ പ്രവൃത്തി പരിചയമുള്ള അഷറഫ് ഇക്കയുടെ ഒരു ക്ലാസ്സ്‌ ഇതിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹൈബ്രിഡ് ബൗഗൈൻവില്ലകൾ ഇന്ത്യയിൽ എവിടേക്കും കൊറിയർ ചെയ്യുന്ന കുറച്ച് സെല്ലേഴ്സിന്റ നമ്പർ താഴെകൊടുക്കുന്നുണ്ട്. ആവശ്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്.


*Viji (vaab world)
9961572183
Ollur

*Shiney sabu
Royal indoor plants
9961294125
Pathanamthitta

*Sangeetha Joby
Ernakulam
9544421906

*Nila Garden
9207994363
Kannur

*Dilna
കോഴിക്കോട്
9605481356

*KadeejaIshak
Malappuram
9605968382

*Rabiya Usman
9495118538
Thrissur

Комментарии

Информация по комментариям в разработке