പുതിയ സന്തോഷവുമായി ജാസ്മിൻ | Jasmin Jaffar Bigg Boss Malayalam |

Описание к видео പുതിയ സന്തോഷവുമായി ജാസ്മിൻ | Jasmin Jaffar Bigg Boss Malayalam |

#jasminjaffar #youtubechannel #biggbossfame #biggbossmalayalamseason6

കൊച്ചിയിലേക്ക് മാറിയതിന്റെ കാരണം; നെഗറ്റീവിൽ നിന്നും ഇതുവരെയെത്തി; പുതിയ സന്തോഷവുമായി ജാസ്മിൻ പതിനഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലാണ് ബിഗ്ഗ്‌ബോസ് താരം ജാസ്മിന്റേത്. ബി​ഗ് ബോസിനുശേഷം താരത്തിന്റെ യുട്യൂബ് ചാനൽ കൂടുതൽ വളർന്നിരിക്കുകയാണ്. പുതിയ വീഡിയോയിൽ വെറുപ്പിനെ മറികടന്ന് തന്റെ യുട്യൂബ് ഫാമിലി വലുതായതിന്റെ സന്തോഷം ജാസ്മിൻ പങ്കിട്ടു. ഒപ്പം കൊല്ലത്ത് നിന്ന് കുടുംബത്തെ വിട്ട് കൊച്ചിയിലേക്ക് ചേക്കേറിയതിന്റെ കാരണവും ജാസ്മിൻ വെളിപ്പെടുത്തി. കൊച്ചിയിൽ ഒരു പുതിയ ഫ്ലാറ്റെടുത്ത് ഒറ്റയ്ക്കാണ് ജാസ്മിന്റെ താമസം.

Комментарии

Информация по комментариям в разработке