Parisudhathmave Ennil Varanam ♪ Shijin Sha | Aby Baby Cochin | Top Tunes ♪©

Описание к видео Parisudhathmave Ennil Varanam ♪ Shijin Sha | Aby Baby Cochin | Top Tunes ♪©

[Please plug in your 🎧 for an enhanced audio experience!]
WhatsApp Channel - https://bit.ly/WhatsAppToptunes

ABC MUSIC PRODUCTION
♫ Album : Parisudhathmave Nee Ennil Varaname
Lyrics,Music : Aby Baby Cochin
Vox : Shijin Sha
Keyboard Programming : Sam Attingal
Guitar : Gladson Sebastian
Flute & Sax : Jijin Raj
Backing Vocals : Ashish Baby, Mahima Thomas, Sneha Thomas
Shoot & Edit : Deepak Thampy
Studio : Navaneetham Pandalam
Rec., Mix & Mastering : Naveen Pandalam
Official Partner : ‪@toptunes‬



Malayalam Lyrics:-
പരിശുദ്ധാത്മാവേ എന്നിൽ വരണം
പരിശുദ്ധാത്മാവേ എന്നിൽ വരണം
ഞാൻ നിന്നിൽ വളർന്നിടുവാൻ
നീ എന്നിൽ നിറഞ്ഞിടണം (2)

Chorus

ആത്മ തീയായി നീ വരണം
കൊടുങ്കാറ്റായി ആളിക്കത്തണം
ആത്മാവിൻ തീമഴ പെയ്യണം
ആത്മ നിറവിൽ നിറഞ്ഞിടുവാൻ (2)

എന്നെ സ്നേഹത്താൽ നിറയ്ക്കേണമേ
ഞാൻ നിന്നിൽ വസിച്ചീടുവാൻ
ആത്മാവിൻ വചനത്താലെ
നീയെന്നെ നടത്തേണമേ (2)

Chorus

ആത്മ തീയായി നീ വരണം
കൊടുങ്കാറ്റായി ആളിക്കത്തണം
ആത്മാവിൻ തീമഴ പെയ്യണം
ആത്മ നിറവിൽ നിറഞ്ഞിടുവാൻ (2)

യേശുവിന്റെ രക്തത്താൽ ജയം
അന്ധകാര ശക്തികളിൽ മേൽ
ആത്മാവിൽ നിറഞ്ഞിടുമ്പോൾ
അത്ഭുതങ്ങൾ ഞാൻ കണ്ടിടും (2)

Chorus

ആത്മ തീയായി നീ വരണം
കൊടുങ്കാറ്റായി ആളിക്കത്തണം
ആത്മാവിൻ തീമഴ പെയ്യണം
ആത്മ നിറവിൽ നിറഞ്ഞിടുവാൻ (2)

അന്ത്യനാളിൻ ഉണർവിനായി
നീ എന്നെ ഒരുക്കേണമേ
ആത്മാവിൻ കൃപകളെ നീ
എന്നുള്ളിൽ നിറയ്ക്കേണമേ (2)

Chorus

ആത്മ തീയായി നീ വരണം
കൊടുങ്കാറ്റായി ആളിക്കത്തണം
ആത്മാവിൻ തീമഴ പെയ്യണം
ആത്മ നിറവിൽ നിറഞ്ഞിടുവാൻ (2)







Please feel free to contact us
Call / WhatsApp | +91 799 499 7639
Email | [email protected]
Website | www.toptunes.in
Bio | https://bio.link/toptunes

Stay Connected:
⍟ Facebook | https://bit.ly/3tQFqWR
⍟ Instagram | https://bit.ly/3pXdsaI
⍟ Spotify| https://spoti.fi/3IRzC5v
⍟ Apple Music | https://apple.co/3I1MncN


Copyright © Top Tunes Production 2024 | All Rights Reserved | Any unauthorized broadcasting, public performance, copying, or rerecording of this music or video without prior written permission from Top Tunes Production will constitute an infringement of copyright.

Please do Subscribe for more latest Christian songs.
God bless you !

Комментарии

Информация по комментариям в разработке