Transcending The Stereotypes - Through Nag Ashwin's lense | Kalki | Yevade Subramanyam | Mahanati

Описание к видео Transcending The Stereotypes - Through Nag Ashwin's lense | Kalki | Yevade Subramanyam | Mahanati

മൂന്നാമത്തെ സിനിമയിൽ എത്തുമ്പോഴും യെവടെ സുബ്രമണ്യത്തിന്റെയോ മഹാനടിയെയോ നാഗ് അശ്വിൻ നമ്മെ ഓർമിപ്പിക്കുന്നില്ല. മഹാഭാരതത്തിന് ഒരു സീക്വൽ ഉണ്ടായാൽ എങ്ങനെയാകും ? നാഗ് അശ്വിൻ തന്റെ മൂന്നാം സിനിമയായ കൽകിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഒരു സയൻസ് ഫിക്ഷൻ സിനിമയെടുക്കുക അതും ഇന്ത്യൻ പ്രേക്ഷകർക്ക് സ്വീകാര്യമാകുക എന്നത് തീർത്തും പ്രയാസമേറിയതാണ്. അവിടെ തന്റെ വിഷനുമായി ഒന്നിച്ച് യാത്ര ചെയ്തു നാഗ് അശ്വിൻ കൽക്കി സൃഷ്ട്ടിച്ചു

#kalki2898 #Kalki2898AD #prabhas #AmitabhBachchan #deepikapadukone #KamalHaasan #shobhana #nagashwin #cuestudio

For Advertisement Inquires - +91 97786 09852
mail us : [email protected]

Follow Us On :

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке