രാമനും കർണ്ണനുമായുള്ള നിതാന്ത ശത്രുതയുടെ പിന്നിലെ രഹസ്യം.! | EPIC stories of LEGENDARY TUSKER KARNA

Описание к видео രാമനും കർണ്ണനുമായുള്ള നിതാന്ത ശത്രുതയുടെ പിന്നിലെ രഹസ്യം.! | EPIC stories of LEGENDARY TUSKER KARNA

#Sree4Elephants #MangalamkunnuKarnan #ThechikottuRamachandran #karnanElephant
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനും മംഗലാംകുന്ന് കർണ്ണനുമായുള്ള നിതാന്ത ശത്രുതയുടെ പിന്നിലെ രഹസ്യം ....! EPIC stories of LEGENDARY TUSKER
KARNA... you have never heard of....
വടക്കൻ നാട്ടിൽ നിന്നുമെത്തി ...
തെക്കിന്റെ തിരുവരങ്ങിൽ ചരിത്രം രചിച്ച വീരനായകൻ ...
കർണ്ണൻ ...!
ജീവിതം കൊണ്ടും മരണം കൊണ്ടും ഒരേ പോലെ ഒരു നാടിനെ ....
ഒരു തലമുറയെ .... അത്ഭുതങ്ങളുടെ ആകാശ
ഗോപുരങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന കർണ്ണൻ.
സൂര്യപുത്രന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത ഏടുകളിലൂടെ... ഇടവഴികളിലൂടെ.....
കർണ്ണനെന്ന യുഗപ്രഭാവന് മലയാളി മനസ്സുകൾ സമർപ്പിക്കുന്ന സ്നേഹസ്മരണകളുടെ തിലോദകം ....!

Комментарии

Информация по комментариям в разработке