ചൈനീസ് തീര നഗരങ്ങളെ ലക്ഷ്യമിടുന്ന ഇന്ത്യയുടെ കില്ലർ ആണവ മിസൈൽ ഏതാണ് I Nuclear Capable Indian SLBM

Описание к видео ചൈനീസ് തീര നഗരങ്ങളെ ലക്ഷ്യമിടുന്ന ഇന്ത്യയുടെ കില്ലർ ആണവ മിസൈൽ ഏതാണ് I Nuclear Capable Indian SLBM

ലോകത്തിലെ ആറാമത്തെ പ്രഖ്യാപിത ആണവ ശക്തിയും കര, കടൽ, ആകാശം എന്നീ മൂന്ന് തലങ്ങളിൽ നിന്നും ആണവായുധങ്ങൾ വിക്ഷേപിക്കാൻ കഴിവുള്ള അപൂർവം ചില രാജ്യങ്ങളിൽ ഒന്നുമാണ് ഇന്ത്യ...അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങളുടെ നിർവഹണത്തിനായി സർവ്വസജ്‌ജമായ ഒരു ന്യൂക്ലീയർ ട്രയാഡിനെ പരിപാലിക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു രാജ്യവുമാണ് ഇന്ത്യ... കര, കടൽ, ആകാശം എന്നിവിടങ്ങളിൽ
വിന്യസിക്കപ്പെട്ടിട്ടുള്ള ഇന്ത്യയുടെ അണ്വായുധങ്ങളിൽ ഏറ്റവും മാരകമായത് ന്യൂക്ലീയർസബ്മറൈനുകളിൽ ഘടിപ്പിക്കപ്പെട്ട ആണവ ബാലിസ്റ്റിക് മിസൈലുകളാണ്... ശത്രു ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിച്ചാൽ ദ്രുത വേഗത്തിൽ തിരിച്ചടി ഉറപ്പു നൽകുന്ന ഈ ആണവ മിസൈലുകൾ K-4 അഥവാ കലാം മിസൈൽ എന്ന നാമത്തിലാണ് അറിയപ്പെടുന്നത്..ഇന്ത്യൻ ആണവ കലവറയിലെ വജ്രായുധങ്ങളിൽ ഒന്നും, ന്യൂക്ലിയർ സബ്മറൈനുകളിൽ നിന്നും ലോഞ്ച് ചെയ്യപ്പെടുന്ന രാജ്യത്തിന്റെ ഏറ്റവും ദൂര പരിധിയുള്ള മിസൈലും എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വാഴ്ത്തുന്ന ഈ മിസൈലിനെ പറ്റി ആണ് പുതിയ വീഡിയോ. ഒപ്പം ഇതിന്റെ മറ്റു സവിശേഷതകളെപ്പറ്റിയും നമുക്ക് മനസിലാക്കാം..

India is the sixth declared nuclear power in the world and one of the rare countries capable of launching nuclear weapons from land, sea and air. Therefore, India is one of the six countries responsible for maintaining a nuclear triad that is fully prepared for the implementation of such matters. On land, sea and sky
The most lethal of India's deployed nuclear weapons are nuclear ballistic missiles mounted on nuclear submarines. These nuclear missiles are known by the name K4, which ensures a quick response if the enemy uses nuclear weapons against India. The new video is about this missile, which is hailed by the international media as one of the diamond weapons in the Indian nuclear arsenal. And let's understand about its other features

#india #kalam #apjabdulkalam #k4missile #kalammissile #nuke #nuclear #nuclearsubmarine #nucleartriad #indiandefence

Комментарии

Информация по комментариям в разработке