കടലുണ്ടി ബോട്ട് സവാരി

Описание к видео കടലുണ്ടി ബോട്ട് സവാരി

മലബാറിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കോഴിക്കോടിന്റെയും മലപ്പുറത്തിന് നടുക്ക് കടലുണ്ടി എന്ന പ്രദേശത്ത് ഐലൻഡിലൂടെ ഏകദേശം ഒരുപാട് വർഷങ്ങൾക്കു മുൻപേ തന്നെ ഈ ബോട്ട് സവാരി നടന്നിരുന്നു അന്നൊന്നും ഇത്ര ഫേമസ് ആയ ഒരു സവാരി ആയിരുന്നില്ല ഇപ്പോൾ ഇത് ഫോറസ്റ്റിന്റെ അധീനത്തിലൂടെ നടന്നുകൊണ്ടിരിക്കുന്ന നല്ലൊരു സംരംഭമായി മാറിയിരിക്കുകയാണ് ഈ ബോട്ട് സഫാരി ഒരുപാട് ആളുകളാണ് ഇങ്ങോട്ട് വരുന്നത് പക്ഷികളെ കാണാനും മീനുകളെ കാണാനും ബോട്ടിലൂടെ സഫാരി നടത്താൻ കയറ്റി ഒരുപാട് ആളുകൾ ഇങ്ങോട്ട് വന്നു കൊണ്ടിരിക്കുന്നുണ്ട് അപ്പോ എല്ലാവരും വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യണം എന്ന് അറിയിക്കുകയാണ്
ഫാമിലി എന്റർടൈമെന്റ് ട്രിപ്പ്

Комментарии

Информация по комментариям в разработке