പ്രേക്ഷകപ്രീതി നേടി ചിങ്ങക്കുട്ടി എന്ന മ്യൂസിക്കൽ ആൽബം | MUSIC | KERALA

Описание к видео പ്രേക്ഷകപ്രീതി നേടി ചിങ്ങക്കുട്ടി എന്ന മ്യൂസിക്കൽ ആൽബം | MUSIC | KERALA

മലയാളത്തിൽ ആദ്യമായി ഒരു മ്യൂസിക്കൽ വെബ് സീരീസ്. ഓണത്തിന്‍റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ചിങ്ങക്കുട്ടി എന്ന മ്യൂസിക്കൽ ആൽബം ഏറെ പ്രേക്ഷകപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകൾ അനുഭവിക്കുന്ന സമകാലിക വിഷയത്തെ അടിസ്ഥാനമാക്കി മനീഷ് കുറിപ്പാണ് മ്യൂസിക്കൽ ആൽബം ഒരുക്കിയിരിക്കുന്നത്. നവ താരങ്ങളായ ഡോണ അന്ന ടോന്നി സിജിമോൻ തുടങ്ങിയവരാണ് മ്യൂസിക്കൽ ആൽബത്തിലെ പ്രധാന കഥാപാത്രങ്ങൾ.



വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке