കോണ്ടം ചതിക്കുമോ !! l Condom Failure Risk l Apothekaryam

Описание к видео കോണ്ടം ചതിക്കുമോ !! l Condom Failure Risk l Apothekaryam

Join this channel to get access to member only perks:
   / @apothekaryam  

ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഗർഭനിരോധന മാർഗങ്ങളിൽ ഒന്നാണ് കോണ്ടം. എന്നാൽ കോണ്ടം എത്രത്തോളം സുരക്ഷിതമാണ്?? കോണ്ടം ഉപയോഗിച്ചാലും ഗർഭധാരണത്തിനുള്ള സാധ്യത ഉണ്ടോ? ഉണ്ടെങ്കിൽ എത്രയാണ്?? അറിയാം പബ്ലിക് ഒപ്പീനിയൻ..

ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.

Contact Us:
Email: [email protected]
Instagram:   / apothekaryam  
Facebook:   / apothekaryam  
#condom #sex #education #contraception
#apothekaryam

അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

Комментарии

Информация по комментариям в разработке