EPI. 26 Vadattupara Waterfalls kothamangalam

Описание к видео EPI. 26 Vadattupara Waterfalls kothamangalam

Vadattupara Waterfalls kothamangalam തൊടുപുഴയിൽ നിന്നും ഏകദേശം 47 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ ലൊക്കേഷൻ എത്തിപ്പെടാവുന്നതാണ്. വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന് പുറമേ നിന്നും ഉള്ളിലോട്ട് പ്രവേശിക്കുന്നതിന് യാതൊരു ഫീസും നൽകേണ്ടി വരുന്നില്ല. മുകൾക്കാടിൽ നിന്നും ഒഴുകിയെത്തുന്ന ജലം താഴ്ന്നിര പാറനിരകളുടെ തട്ടിയൊഴുകി കുറച്ചു താഴ്ഭാഗത്തായി കൂടിച്ചേരുന്നു . മഴക്കാല മാസങ്ങളാണ് ഇങ്ങോട്ടുള്ള യാത്രയ്ക്ക് കൂടുതൽ ഭംഗി നൽകുന്നു . കോതമംഗലം പട്ടണത്തിനോട് ചേർന്ന് ഈയൊരു ലൊക്കേഷൻ സ്ഥിതി ചെയ്യുന്നത് . തൊട്ടടുത്തുള്ളവിനോദസഞ്ചാര കേന്ദ്രങ്ങളാണ് തട്ടേക്കാട് പക്ഷിസങ്കേതം . ഭൂതത്താൻകെട്ട് ഡാം വിനോദസഞ്ചാര കേന്ദ്രങ്ങൾ

Комментарии

Информация по комментариям в разработке