ആട്ടിൻ തല വരട്ടിയത് ഉണ്ടാക്കുന്ന വിധം

Описание к видео ആട്ടിൻ തല വരട്ടിയത് ഉണ്ടാക്കുന്ന വിധം

തനി നാടൻ രീതിയിൽ പച്ചമല്ലിയും കുരുമുളകും ഒക്കെ അരച്ച് ഉണ്ടാക്കിയിട്ടുള്ള ആട്ടിൻതല വരട്ട് ആണ് ഇന്ന് ചെയ്തിട്ടുള്ളത് എല്ലാവരും ട്രൈ ചെയ്തു നോക്കാം

ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ :-

ആട്ടിൻ തല.1
ചെറിയഉള്ളി
വെളുത്തഉള്ളി
കുരുമുളക്
പച്ചമല്ലി
മഞ്ഞൾപൊടി
ചെറിയ ജീരകം
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ

Комментарии

Информация по комментариям в разработке