അത്തഹിയ്യാത്ത് /ATHAHIYYATH (അറബി മലയാളം)

Описание к видео അത്തഹിയ്യാത്ത് /ATHAHIYYATH (അറബി മലയാളം)

അറബി വായിക്കാൻ അറിയാത്തവർക്ക് നമസ്ക്കാരത്തിലെ അദ്കാറുകൾ പ്രയാസമില്ലാതെ കാണാതെ പഠിക്കാനും ഉച്ചാരണം കേട്ട് മനസ്സിലാക്കാനും വേണ്ടി തയ്യാറാക്കിയതാണ് ഈ വീഡിയോ, ഈ ചാനലിൽ ഇതുപോലോത്ത വീഡിയോകൾ വേറെയും ഉണ്ട്, മറ്റുള്ളവർക്ക് പഠിക്കാൻ വേണ്ടി ഇത് ഷെയർ ചെയ്തു കൊടുക്കുക, ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട.
അല്ലാഹു നമ്മുടെ ഉദ്ദേശ്യങ്ങളെ സഫലീകരിച്ചുതരട്ടെ..., നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂടാൻ അവസരം തരട്ടെ

Комментарии

Информация по комментариям в разработке