"കൊതിയും നുണയും "|EPISODE1 |PART 1|COMEDY|

Описание к видео "കൊതിയും നുണയും "|EPISODE1 |PART 1|COMEDY|

"കൊതിയും നുണയും " ഒരു സിറ്റുവേഷണൽ കോമഡി സീരീസ് ആണ്. അധ്യാപകനായ സത്യപ്രതാപന്റെയും ഭാര്യ താരയുടെയും ദൈനദിന ജീവിതത്തിൽ സംഭവിക്കുന്ന ചെറുതും രസകരവുമായ സംഭവ വികസങ്ങളിലൂടെയാണ് ഈ കഥ പുരോഗമിക്കുന്നത്.

ഭക്ഷണം -വസ്ത്രം - പാർപ്പിടം എന്ന വിഷയത്തിൽ, ഭക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ആദ്യത്തെ എപ്പിസോഡ് ഒരുക്കിയിരിക്കുന്നത്.

Story &Direction:Elson Biswas(https://instagram.com/elsonbiswas?igs...)

Produced by - Sanju Lakshmy Entertainment(https://instagram.com/sanju1madhu?igs...)

Edit & DOP - Vijay Krishnan Unnithan(https://instagram.com/saamees_studio?...)

Camera Assistant:- Midhun

Music - Devanunni Sunil (https://instagram.com/devanunni_sunil...)

Still Photography:Sachin Chandra:(https://instagram.com/sachinchandraph...)

Production manager - Flysy(https://www.instagram.com/p/CfvAPiQJ1...)

Cast - Lakshmy Sanju, Sanju Madhu,
Akhil P Devarajan, Akhil, Siril, Flysi.

Mail id:[email protected]
Whatsup :+91 86395 39070

Комментарии

Информация по комментариям в разработке