DIVYA KARUNYAM | KESTER | FR. SHAJI THUMBECHERAYIL | MINJU | JOBY | JOHN | ദിവ്യകാരുണ്യം കൈക്കൊള്ളും

Описание к видео DIVYA KARUNYAM | KESTER | FR. SHAJI THUMBECHERAYIL | MINJU | JOBY | JOHN | ദിവ്യകാരുണ്യം കൈക്കൊള്ളും

Thank GOD

"ദിവ്യകാരുണ്യം കൈക്കൊള്ളും നേരം..."

SINGER : KESTER
LYRICS : FR. SHAJI THUMBECHERAYIL
MUSIC : MINJU CHAMBAKKARA
ORCHESTRATION : JOBY PRIMOSE
FLUTE : JOSEPH MADASSERY
CHORUS : REMYA, ANJU & DELNA
PRODUCERS : JOHN JOSEPH & JOE JOHN
GRAPHICS : ROBIN OSCAR
STUDIO : MUSIC LAB Ernakulam
BANNER : CECILIA CREATIONS
--------------------------------------------------------------------------------
LYRICS:-

ദിവ്യകാരുണ്യം കൈക്കൊള്ളും നേരം
ഉള്ളിൻ ഉള്ളെല്ലാം പുണ്യം നേടുന്നു
ദിവ്യകാരുണ്യം കൈക്കൊള്ളാനണയും
ഓരോ ചങ്കിൻ നോവിലും അലിയുന്നല്ലോ നീ
ആത്മാനന്ദത്തിൻ പൂക്കാലം നൽകാൻ
ആശാ നാളമായി ഈശോ എത്തുന്നു.
ആ സ്നേഹം കാണുമ്പോൾ
ഉള്ളം കുളിരുന്നു ഹൃദയം നിറയുന്നു.

ദിവ്യകാരുണ്യം കൈക്കൊള്ളും നേരം
ഉള്ളിൻ ഉള്ളെല്ലാം പുണ്യം നേടുന്നു

ഏതു നേരവും കൂട്ടാകുവാൻ
എൻ്റെ നാവിൽ നീ
കാരുണ്യത്തിൻ മന്നാ നൽകുന്നു

രാജാധിരാജനാം എൻ ദൈവമേ
ഓ....ഭാഗ്യം നിൻ സാന്ത്വനം
എന്തോരൽഭുതം ഈശോ *എൻ നാവിൽ.
എന്തൊരാനന്ദം ഈശോ എൻ സ്വന്തം

ദിവ്യകാരുണ്യം കൈക്കൊള്ളും നേരം
ഉള്ളിൻ ഉള്ളെല്ലാം പുണ്യം നേടുന്നു

ഏതു നേരവും കൂട്ടാകുവാൻ
എൻ്റെ നാവിൽ നീ
കാരുണ്യത്തിൻ മന്നാ നൽകുന്നു

ദാഹാർദ്രമാം എൻ നാവിലോ
ഓ നാഥൻ തീആകുന്നു
ഈശോയെ നേടാൻ എന്തും നൽകും ഞാൻ
ആ മാറിൽ ചാരാൻ ജന്മം നല്കും ഞാൻ

ദിവ്യകാരുണ്യം കൈക്കൊള്ളും നേരം
ഉള്ളിൻ ഉള്ളെല്ലാം പുണ്യം നേടുന്നു
ദിവ്യകാരുണ്യം കൈക്കൊള്ളാനണയും
ഓരോ ചങ്കിൻ നോവിലും അലിയുന്നല്ലോ നീ
ആത്മാനന്ദത്തിൻ പൂക്കാലം നൽകാൻ
ആശാ നാളമായി ഈശോ എത്തുന്നു.
ആ സ്നേഹം കാണുമ്പോൾ
ഉള്ളം കുളിരുന്നു ഹൃദയം നിറയുന്നു.

ദിവ്യകാരുണ്യം കൈക്കൊള്ളും നേരം
ഉള്ളിൻ ഉള്ളെല്ലാം പുണ്യം നേടുന്നു

ഏതു നേരവും കൂട്ടാകുവാൻ
എൻ്റെ നാവിൽ നീ
കാരുണ്യത്തിൻ മന്നാ നൽകുന്നു
-------------------------------------------------------------------
CONTACTS:-

MINJU CHAMBAKKARA : +91 94472 20139

-----------------------------------------------------------------------
▶️ഈ ഗാനം ഇഷ്ട്ടമായെങ്കിൽ
മറ്റുള്ളവരിലേക്കും എത്തിക്കാൻ
ഷെയർ ചെയ്യണെ...

⏺സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഇനിയും ഇതുപോലുള്ള നല്ല ഗാനങ്ങൾ ലഭിക്കാനായി സബ്സ്ക്രൈബും ചെയ്യണേ...

Thanks for watching
Stay continue with us...

#jesus #kesterhits #ceciliacreations #malayalamdevotionalsongs #devotionalsongs #christiandevotionalsongs #christiandevotionalsongsmalayalam

Комментарии

Информация по комментариям в разработке