swathithirunal , sundaralekshmi,സ്വാതി തിരുനാളും സുന്ദരലക്ഷ്മിയും

Описание к видео swathithirunal , sundaralekshmi,സ്വാതി തിരുനാളും സുന്ദരലക്ഷ്മിയും

സിനിമയും നാടകവും 'സുഗന്ധവല്ലി'എന്നാണ് സ്വാതിതിരുനാൾ രാമവർമ്മയുടെ ഈ ഹൃദയവല്ലഭയെ വിളിച്ചതെങ്കിലും ഇവരുടെ യഥാർത്ഥ പേര് സുന്ദരലക്ഷ്മി എന്നാണ് ,
രാജാവിന്റെ ആത്മസംഘര്ഷങ്ങളിൽ ആശ്വാസമായി വന്നവൾ , നർത്തകിയായി തഞ്ചാവൂർ മണ്ണിൽ നിന്ന്തിരുവിതാംകൂറിൽ വന്നു ,രാജ പത്നീ പദം അലങ്കരിച്ചു .
അവരുടെ ജീവിതത്തിന്റെ ചെറിയ ഒരുദൃശ്യ വിവരണം മാത്രമാണീ വീഡിയോ ,
ദൃശ്യങ്ങളിൽ {കുതിരമാളിക കൊട്ടാരം,വടശ്ശേരി പടിഞ്ഞാറേ അമ്മവീട് ,നാഗർകോവിൽ അമ്മവീട്, തിരുവട്ടാർ അമ്മവീട് }
സ്ഥലം :പെരുന്താന്നി ,തിരുവനന്തപുരം

നന്ദി : ശരത് സുന്ദർ രാജീവ്
പശ്ചാത്തല സംഗീതം: അരുൺ മീനാക്ഷി സുത

സുന്ദര ലക്ഷ്മിയുടെ യഥാർത്ഥ ചിത്രം ലഭ്യമല്ലാത്തതിനാൽ (AI)
സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണ്.

നന്ദി: മണിച്ചിത്രത്താഴ് (film )

ഈ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നവടശ്ശേരി പടിഞ്ഞാറെ അമ്മ വീടിന്റെ ദൃശ്യ ഭാഗങ്ങൾ മൂന്നുവർഷം മുൻപ് ചിത്രീകരിച്ചത് കൊണ്ട് വ്യക്തത കുറവാണ്,#househunting #shootinglocation #antique

Комментарии

Информация по комментариям в разработке