ജയതിലകിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവ്യക്തമായ ഉത്തരം നല്‍കി പൊതുഭരണ വകുപ്പ്‌ l dr a jayathilak

Описание к видео ജയതിലകിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവ്യക്തമായ ഉത്തരം നല്‍കി പൊതുഭരണ വകുപ്പ്‌ l dr a jayathilak

ഡോ.എ.ജയതിലകിന്റെ ഭാര്യ ആരാണെന്ന് സര്‍ക്കാരിന് നിശ്ചയമില്ല; കുടുംബാംഗങ്ങളുടെ വിശദാംശങ്ങള്‍ 'ഇല്ലെങ്കിലും' അലവന്‍സുകളും ആനുകൂല്യങ്ങളും അനുവദിച്ചു നല്‍കുന്നു; ജയതിലകിന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്ത് വിവരങ്ങളും സര്‍ക്കാര്‍ കൈവശമില്ല; വിവരാവകാശ ചോദ്യങ്ങള്‍ക്ക് പൊതുഭരണ വകുപ്പിന്റെ മറുപടികളില്‍ ദുരൂഹത
#drajayathilak #kerala #MM005 #ME002

Комментарии

Информация по комментариям в разработке