ദിവസവും കുളിക്കുന്നവർ ഈ അബദ്ധങ്ങൾ ഇനി ആവർത്തിക്കരുത്.. അപകടമാണ് .. എങ്ങനെ കുളിക്കണം ?

Описание к видео ദിവസവും കുളിക്കുന്നവർ ഈ അബദ്ധങ്ങൾ ഇനി ആവർത്തിക്കരുത്.. അപകടമാണ് .. എങ്ങനെ കുളിക്കണം ?

വിശാലമായ ഒരു കുളി നമ്മൾ മലയാളികളെ സംബന്ധിച്ച് ആരോഗ്യത്തിന്റെയും ശുചിത്വത്തിന്റെയും ഒരു ഭാഗമാണ്.
0:00 ദിവസവും എത്ര നേരം കുളിക്കണം ?
4:00 തല എത്ര ദിവസത്തില്‍ ഒരിക്കല്‍ കുളിക്കണം? എണ്ണ തേയ്ച്ചു കുളിക്കാമോ?
7:40 ചൂട് വെള്ളവും തണുത്ത വെള്ളവും മിക്സ് ചെയ്യാമോ?
12:44 തല തോര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ത്?
14:00 ബാത്ത് റൂമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്നാൽ വൃത്തിയ്ക്കും ആരോഗ്യത്തിനും വേണ്ടി നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും വലിയ അബദ്ധങ്ങളാണ്. അതുകൊണ്ട് പലവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുമുണ്ട്. ആ അബദ്ധങ്ങൾ എന്തെല്ലാം ? കുളിക്കേണ്ടത് എങ്ങനെ ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് പുതിയൊരു അറിവായിരിക്കും

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке