Raihana Thopil | റൈഹാനത്തോപ്പിൽ | Mappilappatt Non Stop | Abid Kannur & Adil Athu | Javab Vol 5

Описание к видео Raihana Thopil | റൈഹാനത്തോപ്പിൽ | Mappilappatt Non Stop | Abid Kannur & Adil Athu | Javab Vol 5

💖 Song : RAIHANA THOPPIL | NON STOP SONG
💖 Singers: ABID KANNUR & ADHIL ATHU
💖 Editing: SHAMSU MAMPURAM
💖 Camera: JALEEL TIRURANGADI
💖 Editing Studio: VOICE MALL KOLAPPURAM
💖 Producer: KADHAR KUNJIMANGALAM
💖 Banner: ISHAL BEATS
___________________________________________________________________________________________
#nonstopmappilappatt #remixmappilappatt #raihanathoppil #mappilappattchainsong #mappilappatt_nonstop #chainsong #mappilappatt_chain #weddingsong #weddingsong _malayalam #mappila_weddingsong #kallyanaganam #kallyanasong #suprhit_nonstop #superhit_chainsong
__________________________________________________________________________________________
   • കിടുക്കാച്ചി മാപ്പിളപ്പാട്ട് നോൺസ്റ്റ...  
റൈഹാനത്തോപ്പ് KIDS VERSION pls watch 👆👆👆👆

#റൈയ്ഹാനത്തോപ്പിൽ #റൈഹാനത്തോപ്പ്
(റൈഹാനത്തോപ്പ് ) രചന : റഹ്‌മാൻ മടക്കര
സംഗീതം : റൗഫ് തളിപ്പറമ്പ

ഓർക്കസ്ട്രഷൻ : അൻവർ അമൻ

റൈഹാനത്തോപ്പിൽ വിരിഞ്ഞൊരു മലരേ
റങ്കെറും മുത്തി മണത്ത നൂറേ
പൂക്കളിൽ റാണി നീ താജുമ് ചൂടി
പൂമിഴി തേടുന്നതാരെയാണോ

മാനെ മയിലെ മണിക്കുയിലെ
മാണിക്യ കൂട്ടിലെ കുട്ടിത്തത്തെ
മധുരത്തേനുറുന്ന ചുണ്ട് കൊണ്ട്
മാപ്പിളപ്പാട്ടെന്ന് പാട് മുത്തേ

ഒരുനാളും കേൾക്കാത്ത
ഒരു രാവും ചൊല്ലാത്ത
കഥ പറയാൻ പുതുമാരൻ വനിതാ
ഇന്ന് കഥ പറയാൻ പുതുമാരൻ വന്നിതാ

പുതു മോഹം പൂക്കുന്ന പൊൻകിനാ പൂന്തോപ്പിൽ
പൂന്തേൻ നുകർന്നീടാൻ വനിതാ
നിങ്ങളൊരുമിച്ച് കൂടുവാൻ വനിതാ

ഇളംകോടിയെ നറു കുളിരായ് നീയെന്നിൽ
ഇഷാലോളിയായ് കുണുങ്ങി നിന്നോളല്ലേ
എൻ കരളേ തേൻ മൊഴിയെ നീയുള്ളിൽ
പൂത്തുലഞ്ഞു പുതു പുതു മണം തൂകിയതല്ലേ
എന്നും നീയെൻ കണ്മുന്നിൽ പൂക്കാലമായ്
നിന്റെ നാണം കാണുമ്പോൾ അതിമോഹമായ്
കൊഞ്ചും കിളിയേ നീയെൻ കനവല്ലേ
നീയെൻ നിനവല്ലേ

മോളെ ചിരിയെടി പുതുമാരൻ വരുന്നിതാ
മോഹം അലതല്ലും കുസൃതിക്കാരി
നിന്റെ കയ്യിൽ മൈലാഞ്ചി അണിഞ്ഞേന്തൊരു മൊഞ്ചാണ്
കണ്ടാലഴകുള്ള പുതിയ പെണ്ണെ

മെഹന്ദി നിറമുള്ള സുഗന്ധി പൂനുള്ളാൻ
സുൽത്താൻ വന്നെടി സ്വർണ്ണത്തേരിൽ
മഴവില്ലഴകുള്ള മധുരചിരിയുള്ള
ബദറുൽ മുനീറോത്ത മാരൻ വന്നേ
ആഗയാ ആഗയാ ദിൽച്ചൂരാനെ
വൊആഗയാ
_____________________________________________________________________________________

Our facebook page :  / ishalbeats  

facebook page :   / abidkannurof.  .

Our YouTube channel : https://www.youtube.com/channel/UCpAs...

email : [email protected]

Feedback: +91 9447143159

Комментарии

Информация по комментариям в разработке