Veena Vijayan Controversy |മാസപ്പടി കേസ് ; Mathew Kuzhalnadanന്‍റെ ഹർജി High Court ഇന്ന് പരിഗണിക്കും

Описание к видео Veena Vijayan Controversy |മാസപ്പടി കേസ് ; Mathew Kuzhalnadanന്‍റെ ഹർജി High Court ഇന്ന് പരിഗണിക്കും

Veena Vijayan Controversy | മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്‍റെ റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ മുഖ്യമന്ത്രിയ്ക്കും മകൾക്കും CMRL അടക്കമുള്ള എല്ലാ എതിർ കക്ഷികൾക്കും കഴിഞ്ഞ തവണ കോടതി നോട്ടിസയച്ചിരുന്നു. ഹർജിയിലുള്ള നിലപാട് എതിർകക്ഷികൾ ഇന്ന് കോടതിയെ അറിയിക്കും.

Today, the High Court will again consider the revision petition of Mathew Kuzhalnadan seeking an investigation into the Masapadi controversy

#veenavijayancontroversy #mathewkuzhalnadan #highcourt #enforcementdirectorate #masappadicontroversy #malayalamnews #keralanews #newsinmalayalam #news18kerala

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r

Комментарии

Информация по комментариям в разработке