കരോലപ്പം/ഉണ്ണിയപ്പം

Описание к видео കരോലപ്പം/ഉണ്ണിയപ്പം

കാരോലപ്പം/ഉണ്ണിയപ്പം
ഉണക്കല്ലരി - 1 kg
ശർക്കര - 1 kg
മൂത്ത തേങ്ങ ചെറുതായി നുറുക്കിയത്

ഉപ്പ് വളരെ ചെറിയ സ്പൂണിൽ കാൽ ഭാഗം
അരി 6 മണിക്കൂർ (കുറഞ്ഞത്)കുതർത്തി നന്നായി അരക്കണം .ശർക്കര ഉരുക്കണം .കട്ടിയുള്ള ഇരുമ്പ് കാരോലിൽ വെളിച്ചെണ്ണയും നെയ്യും ചേർത്ത് ഒഴിക്കണം .അതിലേക്ക് മാവ് ഒഴിക്കുക. മൂത്ത് കഴിഞ്ഞാൽ മറിച്ചിടണം .

Комментарии

Информация по комментариям в разработке