50 രൂപയുടെ ഊണിനോടൊപ്പം ഇത്രയും കറികളോ😱|Fifty Rupees Meals|street food kerala

Описание к видео 50 രൂപയുടെ ഊണിനോടൊപ്പം ഇത്രയും കറികളോ😱|Fifty Rupees Meals|street food kerala

#meals #food #streetfoodkerala


50 രൂപയുടെ ഊണിനോടൊപ്പം ഇത്രയും കറികളോ|Fifty Rupees Meals|street food kerala

കൊടുങ്ങല്ലൂർ അഴീക്കോട് റൂട്ടിൽ കടുക്കാചുവട് ആണ് മുത്താഴം എന്ന പേരിൽ ജയലക്ഷ്മി ചേച്ചി നടത്തുന്ന ഈ ചെറിയ വീട്ടിലെ ഊണ് ഹോട്ടൽ

രാവിലെ 12 മണിക്ക് ഊണ് കൊടുത്തു തുടങ്ങി 3 മണി വരെ ഉണ്ടാവും

നാല് തരം കറികൾ കൂടിയുള്ള ഊണിന് 50 രൂപയാണ് വില

സ്‌പെഷ്യൽ ആയി മീൻ കറി, മീൻ വറുത്തത്, ബീഫ് തുടങ്ങിയവയും ഉണ്ടാവും

Location 👇

Hotel Muthazham
Kodungallur, Kerala 680666
https://maps.app.goo.gl/wD492PF65TNpg...

Комментарии

Информация по комментариям в разработке