SURAH AL KAHF/വിശദീകരണം ക്ലാസ്സ്‌ 27

Описание к видео SURAH AL KAHF/വിശദീകരണം ക്ലാസ്സ്‌ 27

وَٱصۡبِرۡ نَفۡسَكَ مَعَ ٱلَّذِينَ يَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِيِّ يُرِيدُونَ وَجۡهَهُۥۖ
وَلَا تَعۡدُ عَيۡنَاكَ عَنۡهُمۡ تُرِيدُ زِينَةَ ٱلۡحَيَوٰةِ ٱلدُّنۡيَاۖ
وَلَا تُطِعۡ مَنۡ أَغۡفَلۡنَا قَلۡبَهُۥ عَن ذِكۡرِنَا
وَٱتَّبَعَ هَوَىٰهُ وَكَانَ أَمۡرُهُۥ فُرُطٗا
[18: Surah Al-Kahf: 28]
തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക.
ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ.
------------------------------

വിശുദ്ധ ഖുർആൻ
"മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം"
عن أنس بْنِ مَالِكٍ قَالَ
:عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ :
( طَلَبُ العِلْمِ فَرِيْضَةٌ عَلَىْ كُلِّ مُسْلِمٍ )
( رواه ابن ماجه )
( പ്രവാചക വചനം )
" അറിവ്" നേടുക എന്നത് ഓരോ മുസ്ലിമിനും ഫർള് ആകുന്നു.
( മുസ്ലിം എന്നാൽ ദൈവിക കല്പനകൾക്ക്
കീഴൊതുങ്ങി ജീവിക്കുന്നവൻ )
( ഫർള് എന്നാൽ നിർബന്ധം )
عن عثمان بن عفان رضي الله عنه قال
:قال النبي صلى الله عليه وسلم:
( خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ )
( صحيح البخاري )
( പ്രവാചക വചനം )
നിങ്ങളിൽ വെച്ച് ഏറ്റവും ഉത്തമൻ
ഖുർആൻ പഠിപ്പിക്കുകയും
അത് പഠിക്കുകയും ചെയ്യുന്നവനാകുന്നു.
malayalam quran
[email protected]

Комментарии

Информация по комментариям в разработке