ഗർഭപാത്രം എടുത്ത് മാറ്റാതെ ഗർഭാശയ മുഴകൾ നീക്കം ചെയ്യാം.

Описание к видео ഗർഭപാത്രം എടുത്ത് മാറ്റാതെ ഗർഭാശയ മുഴകൾ നീക്കം ചെയ്യാം.

സ്ത്രീകളിലെ പ്രധാന പ്രശ്‌നമായ ഗർഭാശയമുഴകൾ പരിഹരിക്കാനുള്ള നൂതന ചികിത്സാ രീതിയാണ് Uterine fibroid embolization (UFE). ഗർഭപാത്രം എടുത്ത് മാറ്റാതെ തന്നെ മുഴകൾ നീക്കം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി. ശരീരത്തിൽ മുറിവുകൾ വരുത്താതെ ചെയ്യുന്ന ഈ ചികിത്സ എല്ലാവരിലും ഫലപ്രദമാണെന്ന് മാത്രമല്ല വളരെ ചുരുങ്ങിയ സമയത്തിനകം സാധാരണ ജീവിതശൈലിയിലേക്ക് തിരിച്ചെത്താം. UFE എങ്ങനെയാണ് ചെയ്യുന്നതെന്ന് ഡോക്ടർ ഈ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
.
.
#UterineFibroids
#FibroidAwareness
#WomensHealth
#FibroidTreatment
#Fibroids
#HealthEducation
#MenstrualHealth
#aster #astervolunteers #astermims #astermimskannur

Комментарии

Информация по комментариям в разработке