നാരായണ കവചം നിത്യേന ചൊല്ലിയാൽ പ്രതിരോധ ശക്തിയ്ക്കും മനോധൈര്യത്തിനും ഉത്തമം NARAYANA KAVACHAM

Описание к видео നാരായണ കവചം നിത്യേന ചൊല്ലിയാൽ പ്രതിരോധ ശക്തിയ്ക്കും മനോധൈര്യത്തിനും ഉത്തമം NARAYANA KAVACHAM

നാരായണ കവചം പ്രതിരോധ ശക്തിയ്ക്കും മനോധൈര്യത്തിനും ശ്രേഷ്ഠം
BHAGAVATHAM SKANDHAM 6 CHAPTER 8
BHARAGAVATHA KATHAKATHANAM AND PRABHASHANAM HEART TOUCHING NARRATION ABOUT SREEMAD BHAGAVATHAM. PRATHAMA SKANDHAM (SKANDHAM 1)
A DETAILED STUDY OF BHAGAVATHAM WITH HEARTLY ALAPANAM OF BHAGAVTHA SLOKAS LIKE BHAGAVTHAM HARIKATHA BY BHAGAVATHACHARYAN BRAHMASREE PERIKAMANA SREEDHARAN NAMBOODIRI .
, ADHYAKSHAN BHAGAVATHA DHARMA PEETHAM ( A MOVEMENT OF ATHMEEYA PATANA GAVESHANA KENDRAM )
ഭാഗവത കഥാമൃതം EPISODE - 2
ശ്രീമദ് ഭാഗവതം സ്കന്ധം 6 അദ്ധ്യായം - 8 . സൂത ശൗനക സംവാദം
നൈമിഷാരണ്യത്തിൽ വെച്ച് സൂതനും ശൗനകാദികളും തമ്മിലുള്ള സംഭാഷണം

ഹരി ഓം

ശ്രീധരീയംശ്രീമദ് ഭാഗവത പഠന സത്രം
"""""""""""""""""""""""""""""""""""""""""""""
ശ്രീമദ് ഭാഗവതം ഗുരുപരമ്പരാസമ്പ്രദായമനുസരിച്ച് തികച്ചുംസൗജന്യമായിപഠിപ്പിക്കുന്നു - ശ്രീധരീയം ഭാഗവത പഠനസത്രത്തിലൂടെ.
ബ്രഹ്മശ്രീ: പെരികമന ശ്രീധരൻ നമ്പൂതിരി(ഭാഗവതആചാര്യൻ ,ഭാഗവത ധർമ്മപീഠം അദ്ധ്യക്ഷൻ ) യാണ് പഠനത്തിന് നേതൃത്വം നൽകുന്നത്.

ശ്രീധരീയം, ഭാഗവത പഠന സത്രം എന്നീ ജോഡി ഗ്രൂപ്പുകളിലൂടെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ആയിരക്കണത്തിന് ആളുകൾക്ക് ഭാഗവതത്തിന്റെ ബാലപാഠമെന്ന നിലയിൽ ഭാഗവത മാഹാത്മ്യം മുതൽ ഹൃദ്യമായി പഠിക്കുവാനും മാനസിക പിരിമുറുക്കങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ശാന്തി നേടുവാനുമുള്ള സിദ്ധൗഷധമായി ഭാഗവതം സമൂഹത്തിൽ " ശ്രീധരീയം ഭാഗവത പഠനം പ്രചരിച്ചു കൊണ്ടിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് .
"""""""""""""""""""""""""""""""""""""
പെരികമന ശ്രീധരൻ നമ്പൂതിരി

ശ്രീധരീയം ഭാഗവത പഠന സത്രം
കാഞ്ഞങ്ങാട്, ആനന്ദാശ്രമം. അജാനൂർ (പി ഒ )
കാസറഗോഡ് ജില്ല. 671531
ഫോൺ:
9447855435
8547416 435

Комментарии

Информация по комментариям в разработке