Norka Roots Registration malayalam | നോർക്കയിൽ രജിസ്റ്റർ ചെയ്യാം. | Latest | 2023

Описание к видео Norka Roots Registration malayalam | നോർക്കയിൽ രജിസ്റ്റർ ചെയ്യാം. | Latest | 2023

This video tells how to register in NORKA Roots which provides services like Pravasi ID card and Pravasi Raksha Insurance. What things are required for this and what information about us needs to be provided is fully explained in this video. We can register at Norka Roots by providing very few details about ourselves. This video is completely in Malayalam.

Pravasi ID card, Pravasi Raksha Insurance തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്ന NORKA Roots ൽ എങ്ങനെ Register ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി എന്തൊക്കെ കാര്യങ്ങൾ വേണമെന്നും നമ്മളെ സംബന്ധിച്ച എന്തൊക്കെ വിവരങ്ങൾ ആണ് നൽകേണ്ടത് എന്നും ഇവിടെ പൂർണ്ണമായി വ്യക്തമാക്കിയിട്ടുണ്ട്. നമ്മളെ സംബന്ധിച്ച വളരെ കുറച്ചു കാര്യങ്ങൾ നൽകിക്കൊണ്ട് നമുക്ക് Norka Roots ൽ Register ചെയ്യാവുന്നതാണ്.

Norka യിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ലിങ്ക്: https://govdotin.com/norka-registration/

#norkaroots #norka #registration #govdotin

Комментарии

Информация по комментариям в разработке