കറിനാരങ്ങ ഉണക്ക അച്ചാർ | Sun-dried wild lemon pickle | Recipes | Sarang Family | Dakshina

Описание к видео കറിനാരങ്ങ ഉണക്ക അച്ചാർ | Sun-dried wild lemon pickle | Recipes | Sarang Family | Dakshina

കറിനാരങ്ങ ഉണക്ക അച്ചാർ 🥰
2023 മെയ്മാസ സൂര്യൻ പൊന്നുരുക്കിക്കാച്ചിത്തന്ന കറിനാരങ്ങ!
കറിനാരങ്ങ കുറുകേ മുറിച്ച്, കുരുവെല്ലാം കളഞ്ഞ്, ഉപ്പിൽമുക്കി, ഉണക്കിയെടുത്ത് അതുകൊണ്ടുണ്ടാക്കിയ അച്ചാർ❤️
.
.
.
.
.
#recipes #wildlemon #pickle #citron #achar #currynaranga #dried #sundried #sundriedlemon #healthyfood #spicy #keralafood #dakshina

Комментарии

Информация по комментариям в разработке