PuthenChirayude Ponprabhaye # Feat. Libin Scaria ,St. Mariam Thresia Song

Описание к видео PuthenChirayude Ponprabhaye # Feat. Libin Scaria ,St. Mariam Thresia Song

PuthenChirayude Ponprabhaye is a Malayalam Christian Song about St. Mariam Thresia who is being Canonized on 13th of October 2019. This beautiful song sung by Libin Scaria Sa Re Ga Ma Pa fame.
Lyrics and Music - Fr. Sony Thottian CMI
Keyboard - Ninoy Varghese
Singer - Libin Scaria
Produced - Mr. Rony Antony & Family
Lyrics
----------
പുത്തൻചിറയുടെ പൊൻപ്രഭയേ
ഭാരതസഭയുടെ താരകമേ
തിരുസഭ തന്നുടെ മഴവില്ലേ
സ്വർഗം നൽകിയ സമ്മാനമേ

അനവരതം പാടുകയായ്
പുണ്യവതി നിൻ തിരുനാമം
വിശുദ്ധയാം മറിയം ത്രേസ്യേ
തുണയേകണമേ ഞങ്ങൾക്കായ്

പഞ്ചക്ഷതവും വ്യാധികളും തിരു
കുരിശിൽ ചേർത്ത് സഹിച്ചവളേ
സുകൃതം നിറയും
താപസ വീഥിയിൽ
സഹജരെ അരികിൽ
ചേർത്തവളേ
അഴലുകളുയരും ജീവിത നൗകയിൽ
അലിവായ് ഞങ്ങളെ കാക്കണമേ
സഹനക്കടലിൽ താഴാതെ തിരുകുരിശാം തീരമണയ്ക്കണമേ

തിരുക്കുടുംബ ജീവിത പരിമളം
കേരളസഭയിൽ ചൊരിഞ്ഞവളേ
ദൈവഹിതം നിറവേറ്റിയൊരമ്മയ്ക്കെന്നും കൺമണിയായവളേ
സ്നേഹം വറ്റിയ വീടുകളിൽ പുതു വീഞ്ഞായ് സ്നേഹമൊഴുക്കണമേ
കുരിശിൻ മടിയിലെ തായേ ഞങ്ങളെ
അമ്മയ്ക്കരികിലിരുത്തണമേ.

Комментарии

Информация по комментариям в разработке