രേഖ : ആരെയും മോഹിപ്പിക്കുന്ന ഒരു പെൺജീവിതത്തിന്റെ അവിശ്വസിനീയമായ കഥകൾ | Rekha Biography Malayalam

Описание к видео രേഖ : ആരെയും മോഹിപ്പിക്കുന്ന ഒരു പെൺജീവിതത്തിന്റെ അവിശ്വസിനീയമായ കഥകൾ | Rekha Biography Malayalam

Our e-mail ID : [email protected]
Facebook ID :   / silverscreenmal  
Instagram :   / silverscreenmalayalam  

കസവോടു കൂടിയ കാഞ്ചീവരം സാരിയിൽ സർവ്വാഭരണവിഭൂഷിതയായി, മനോഹരമായൊതുക്കിയ മുടിയിൽ ധാരാളം മുല്ലപ്പൂ കെട്ടിവച്ചും ചിലപ്പോൾ അലസമായി മുടിയിഴകൾ അഴിച്ചിട്ടുമൊക്കെ സുമംഗലിയായി എത്തുന്ന രേഖ.. അത് ശരിക്കും ജീവിതം എന്നുമെന്നും കൂടുതൽ സുന്ദരമാണെന്നു നമ്മോട് വിളിച്ചു പറയുന്ന ഒരു കാഴ്ചയാണ്. അവഗണനകളുടെ , കയ്‌പേറിയ അനുഭവങ്ങളുടെ , മോഹഭംഗങ്ങളുടെ ഒക്കെ കനൽ വഴികൾ താണ്ടി എത്തിയ ഒരു യാത്ര. സ്വന്തം പിതൃത്വത്തിൽ തുടങ്ങി പ്രണയം കൊണ്ട് പോലും മുറിവേൽറ്റവൾ.. നോവുകൾ തുന്നിക്കെട്ടി യാത്ര തുടരുന്ന ഗംഭീരമായ ഒരു നായിക ..അവരുടെ ഒറ്റയാൾ പോരാട്ടങ്ങളുടെ കഥകേൾക്കാം അഥവാ ഭാനു രേഖയുടെ ജീവിതകഥകേൾക്കാം...

Комментарии

Информация по комментариям в разработке