മുൻകൂർ ജാമ്യം തള്ളിയതോടെ നടൻ സിദ്ദിഖിനായി വല വിരിച്ച് പൊലീസ് |

Описание к видео മുൻകൂർ ജാമ്യം തള്ളിയതോടെ നടൻ സിദ്ദിഖിനായി വല വിരിച്ച് പൊലീസ് |

മുൻകൂർ ജാമ്യം തള്ളിയതോടെ നടൻ സിദ്ദിഖിനായി വല വിരിച്ച് പൊലീസ്. കൊച്ചി നഗരത്തിലും പുറത്തും സിദ്ദിഖിനായി പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവയിലെ തറവാട് വീട്ടിലും സിദ്ദിഖ് ഇല്ലെന്നാണ് വിവരം

#Hemacommitteereport #Malayalamfilimindustry #Metoo #Malayalammovieartist #AMMA #WCC #PowerGroup
#Siddique

Комментарии

Информация по комментариям в разработке