Interest calculation & Multiple Price list Work -1 Ganga Super Market

Описание к видео Interest calculation & Multiple Price list Work -1 Ganga Super Market

മൂന്ന് ബുക്കുകൾ ഉൾപ്പെട്ട ഒരു സെറ്റ് ബുക്ക് ഈ ചാനലിൽ നിന്നും നൽകുന്നു.
1. Basic Accounting
2. Computerized Accounting practice book
3. Tally, peachtree, quick book Malayalam note

1. Basic Accounting
ഇതിൽ Manual Accounting ന്റെ ബേസിക് തിയറി ഉൾപ്പെട്ടിരിക്കുന്നു. അക്കൗണ്ടിംഗ് മുമ്പ് ഒരു പരിജയവും ഇല്ലാത്തവർക്കും അക്കൗണ്ടിംഗ് മുമ്പ് പഠിച്ച് അത് മറന്നു പോയവർ ക്കും ഏറെ പ്രയോജനപ്പെടുന്നു. Journal, Ledger, Trial balance, Trading Account, Profit &Loss a/c
Balance sheet, Final adjustment, Cash book, Bank reconciliation statement തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

2. Computerized Accounting practice book

Tally ഉൾപ്പടെ എല്ലാ Accounting software കളും പ്രാക്റ്റീസ് ചെയ്യാൻ സാധിക്കുന്ന ബുക്കാണിത്.

3. Tally ,peachtree, quick book തുടങ്ങിയ അക്കൗണ്ടിംഗ് സോഫ്റ്റ് വെയറുകളുടെ നോട്ട് മലയാളത്തിൽ അടങ്ങുന്ന ബുക്ക് ആണ് മൂന്നാമത്തേത് .


ബുക്കിന് ആവശ്യമുണ്ടങ്കിൽ 6238539974 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് ചെയ്യുക. കുറഞ്ഞ വിലയിൽ അത് നിങ്ങളിലേക്ക് എത്തിച്ചു തരുന്നതാണ്.

Комментарии

Информация по комментариям в разработке