പാക് സൈന്യത്തെ ഓടിച്ച ഇന്ത്യയുടെ കാർഗിൽ വിജയത്തിന് 24 വയസ്സ് | Augmented Reality | Kargil day

Описание к видео പാക് സൈന്യത്തെ ഓടിച്ച ഇന്ത്യയുടെ കാർഗിൽ വിജയത്തിന് 24 വയസ്സ് | Augmented Reality | Kargil day

On this day, India commemorates its victory over Pakistan in the Kargil War in 1999. The successful operation against Pakistan was named Operation Vijay. Today, it's the 24th anniversary of the Kargil War. Here is an Augmented Reality package explaining the entire operation that swiped the Pakistan group at the border.

24 വർഷം മുൻപായിരുന്നു ആ വിജയദിവസം. ഇന്നത്തെ അഫ്ഗാനിസ്ഥാൻ എന്താണോ അതുപോലെ കശ്മീരിലും സ്വന്തം രാജ്യം സ്ഥാപിക്കാനായിരുന്നു ലക്ഷ്യം. അതാണ് ഇന്ത്യ തുരത്തിയത്. കാർഗിൽ വിജയത്തിന്‍റെ ആ ചരിത്രം കാണാം. ഓഗ്മെന്‍റഡ് റിയാലിറ്റിയുടെ സഹായത്തോടെ ഹാഷ്മി താജ് ഇബ്രാഹിം ആ ചരിത്രം വിശദീകരിക്കുന്നു.

#24augmentedreality #augmentedreality #kargilvijaydiwas #24news

Комментарии

Информация по комментариям в разработке