Mango | Health benefits | മാങ്ങയുടെ വിശേഷ ഗുണങ്ങൾ | Dr Jaquline Mathews BAMS

Описание к видео Mango | Health benefits | മാങ്ങയുടെ വിശേഷ ഗുണങ്ങൾ | Dr Jaquline Mathews BAMS

പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ്‌ മാമ്പഴം സാധാരണയായി കാണപ്പെടുന്നത്.
സംസ്കൃതഗ്രന്ഥങ്ങളിലും നാടോടിപ്പാട്ടുകളിലും മറ്റും മാമ്പഴത്തെപറ്റി പരാമർശമുണ്ട്. ആയുർ‌വേദ ഗ്രന്ഥമായ ചരകസംഹിതയിലും സുശ്രുതസംഹിതയിലും മാവിന്റെ ഔഷധഗുണത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു.
മാമ്പഴത്തെക്കുറിച്ച് കൂടുതലായി വീഡിയോയിലൂടെ മനസിലാക്കാം.

#manga #mango #healthbenefits
#drjaquline #healthaddsbeauty #ayurvedam #malayalam

Комментарии

Информация по комментариям в разработке