ശ്രീ മഹാഭാഗവതം ശ്രീകൃഷ്ണാവതാരം| SREE MAHA BHABHAGAVATHOM VOL-1| KAVALAM SREEKUMAR | ഭാഗവത പാരായണം

Описание к видео ശ്രീ മഹാഭാഗവതം ശ്രീകൃഷ്ണാവതാരം| SREE MAHA BHABHAGAVATHOM VOL-1| KAVALAM SREEKUMAR | ഭാഗവത പാരായണം

ശ്രീ മഹാഭാഗവതം ശ്രീകൃഷ്ണാവതാരം (VOL-1) മലയാളത്തിലെ ആദ്യ സംരംഭം (5/1996)

ഭാഗവതോത്തമൻ ഭഗവാൻ ശ്രീകൃഷ്ണന്റെ ജനനം കാവാലം ശ്രീകുമാർ "16 രാഗങ്ങളിൽ" പാരായണം ചെയ്ത് ഭക്തജനസമക്ഷം സമർപ്പിക്കുന്നു.

(തുഞ്ചത്താചാര്യന്റെ പാവനസ്മരണയോടെ സാക്ഷാൽ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു. അവിദ്യാ കാമകർമ്മങ്ങളാൽ ഈ സംസാരത്തിൽ കിടന്നു ക്ലേശിക്കുന്നവർക്ക് ശ്രവണ സ്മരണാർഹങ്ങളായ ലീലകളാടുന്നതിനു വേണ്ടിയാണ് ഭഗവാന്റെ അവതാരം. ഓരോ മനുഷ്യന്റെയും ഹൃദയത്തിലാണ്‌ ശ്രീകൃഷ്ണൻ അവതരിക്കേണ്ടത്. വിജ്ഞാനമാകുന്ന വെണ്ണയിൽ വറുത്ത് പ്രേമമാകുന്ന മധുവിൽ, കുതിർത്തെടുത്ത അപ്പം പോലെ മാദുര്യമാർന്നതാണ് ഭാഗവതം. ജനിമരണങ്ങളില്ലാത്ത ഭഗവാന്റെ അവതാരം ഇവിടെ മധുരമായ് പാരായണം ചെയ്യുന്നു.)

Music - Raveendran Thiruvalla

Singer - Kavalam Sreekumar

Producer- Salilkumar Othera

Recording - Riyan Studio, Ernakulam

Recordist - Sundar

Veena - Anil

Marketting - Ammus Agencies, Othera ,Thiruvalla , Ph: 9847237284

(ALL RIGHTS RESERVED.UNAUTHORISED DUPLICATION IS VIOLATION OF APPLICABLE LAWS)

#KavalamSreekumar #Bhagavathom #HinduDevotional

Комментарии

Информация по комментариям в разработке