Guru Pushpanjali December 2024

Описание к видео Guru Pushpanjali December 2024

SNDP ഒമാൻ യൂണിയൻ വിഭാവനം ചെയ്ത ഗുരുവിനെ അറിയുക,അറിയിക്കുക എന്ന കാഴ്ചപാടിന്റെ ആദ്യ ചുവടുവെയ്പായി മാസംതോറും നടത്തി വരുന്ന "ഗുരു പൂഷ്പാജ്ഞലി" എന്ന പ്രാർത്ഥനായജ്ഞം
എട്ടാമത്തെ മാസത്തിലേയ്ക്ക് കടക്കുകയാണ്. ഇന്ന് വെള്ളിയാഴ്ച (20-12-2024)മസ്ക്കറ്റിലുള്ള ശിവക്ഷേത്രത്തിലെ ഹാളിൽ വച്ച് വൈകിട്ട് 7 മണി മുതൽ 8 മണി വരെ നടത്തുന്ന ഗുരുപൂഷ്പാജ്ഞലി എന്ന പ്രാർത്ഥനായജ്ഞത്തിൽ ഒമാനിലെ എല്ലാ ശ്രീനാരയണീയരുടെയും മഹനീയസാന്നിധ്യം അഭ്യർത്ഥിച്ചു കൊള്ളുന്നു
പൂജ സമർപ്പണം :- ശ്രീ റിനേഷ് & ഫാമിലി

Комментарии

Информация по комментариям в разработке