ചട്ടമ്പി സ്വാമികൾ ജീവചരിത്രമാല | CHATTAMBI SWAMIKAL JEEVACHARITHRAMALA | VISAK M

Описание к видео ചട്ടമ്പി സ്വാമികൾ ജീവചരിത്രമാല | CHATTAMBI SWAMIKAL JEEVACHARITHRAMALA | VISAK M

ചട്ടമ്പി സ്വാമികൾ ജീവചരിത്രമാല | CHATTAMBI SWAMIKAL JEEVACHARITHRAMALA | VISAK M


***********************************************************************************
Chattampi Swamikal was a Hindu sage and social reformer. His thoughts and work influenced the launching of many social, religious, literary and political organisations and movements in Kerala and for the first time gave voice to those who were marginalised.

ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924) കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. കൂടാതെ ക്രിസ്തുമതഛേദനം എന്ന പുസ്തകവും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.




***************************************************************


🛑🛑AN APP MADE FOR STUDENTS , TEACHERS , AND PARENTS🛑🛑

👉🏻English medium , Malayalam medium worksheets
👉🏻Presentations
👉🏻Classroom related videos
👉🏻Images
👉🏻Audios
👉🏻More text... Etc...

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://play.google.com/store/apps/de...

👆👆👆👆👆👆👆👆

*****************************************************************

വിദ്യാഭ്യാസം പോലെ യാത്ര പോലെ ഈ ചാനൽ ....
ഒന്നാം തരം മുതൽ പത്താം തരം വരെയുള്ള പാഠപുസ്തകത്തിലെ പാഠങ്ങളുടെ ആവിഷ്കാരമാണ് ഈ ചാനലിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . ചാനൽ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ് . ഇതിൽ ഉൾപ്പെടുത്താൻ സഹായകരമായ കാര്യങ്ങൾ കമന്റ് ബോക്സിലൂടെ സമർപ്പിക്കണം . നിങ്ങൾക്ക് ഉപകാരമായെങ്കിൽ തീർച്ചയായും ചാനെൽ , സപ്പോർട്ട് ചെയ്യുക .

DISCLAIMER ___
This video is completely for educational purposes only . If you have any suggestions/issue regarding this video/channel , please contact me at [email protected] .


Follow me on ,
◆facebook ★   / visak.vis​  

◆instagram ★   / ​   8D

◆blogger ★ http://visakmoozhikkal.blogspot.com/​

◆twitter ★   / visakm​  

whatsapp me on _ +91 9567676929


***********************************************************************

ചട്ടമ്പിസ്വാമികള് പുസ്തകങ്ങള്,
ചട്ടമ്പിസ്വാമികള് കൃതികള്,
ചട്ടമ്പിസ്വാമികള് ചരിത്രം,
ചട്ടമ്പിസ്വാമികള് ചോദ്യങ്ങള്,
ചട്ടമ്പിസ്വാമികള് pdf,
ചട്ടമ്പിസ്വാമികള് class 10,
ചട്ടമ്പിസ്വാമികള് psc,
ചട്ടമ്പിസ്വാമികള് class 10 pdf,
ചട്ടമ്പിസ്വാമികള് class 10 summary

Комментарии

Информация по комментариям в разработке