ശനിദോഷം മാറാൻ അത്ഭുത ഫലം നൽകുന്ന 9 മാർഗ്ഗങ്ങൾ | Positive Vibes Mantras | ShaniRemedies | Nandakumar

Описание к видео ശനിദോഷം മാറാൻ അത്ഭുത ഫലം നൽകുന്ന 9 മാർഗ്ഗങ്ങൾ | Positive Vibes Mantras | ShaniRemedies | Nandakumar

Quick Remedies for Shani Dosham 
by M Nandakumar Retd IAS
Key Moments 
01:20 ശാസ്താദർശനം, മന്ത്ര ജപം, വഴിപാട്
02:04 ഹനുമദ് പ്രീതി, അശ്വത്ഥ മന്ത്രം
04:03 ശനി ഗായത്രി, വൈദിക മന്ത്രം
04:48 കാക്കയ്ക്ക് അന്നം, ശനിയാഴ്ച വ്രതം
05:50 ശനീശ്വര കവചം, പഞ്ചാക്ഷരി ജപം

ശനിദോഷം മാറാൻ അത്ഭുത ഫലം നൽകുന്ന 9 മാർഗ്ഗങ്ങൾ | Positive Vibes Mantras | M Nandakumar | Neram Online |
AstroG |

Narration:
M Nanda Kumar, Retd IAS 
+91 94 95 551142

Videography & Editing:
Siva Thampi 

Make sure you subscribe and never miss a video:
https://youtube.com/@NeramOnline?si=Y...

Like ll Comment ll Subscribe ll Share 

Content Owner: Neram Technologies Pvt Ltd
YouTube  by
Neramonline.com

Copyright & Anti Piracy Warning 
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright

If you like the video don't forget to share others 
and also share your views

MantraDescription.....

1
ശാസ്താ മൂലമന്ത്രം ....
ഓം ഘ്രും നമഃ പരായഗോപ്‌ത്രേ
2
ശാസ്താ മന്ത്രം .....
ഓം നമോ ഭഗവതേ 
ഹരിഹരപുത്രായ 
പുത്രലാഭായ 
ശത്രു നാശനായ 
മദഗജവാഹനായ 
ധർമ്മശാസ്‌ത്രേ സ്വാഹാ 
3
അശ്വത്ഥ മന്ത്രം ......
മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണുരൂപിണേ
അഗ്രതോ ശ്ശിവരൂപായ
വൃക്ഷരാജാ യതേ നമഃ 
4
ശനി ഗായത്രി .....
ഓം സൂര്യപുത്രായ വിദ്മഹേ
ശനൈശ്ച്വരായ ധീമഹി
തന്നോ മന്ദ: പ്രചോദയാത് 
5
ശനി ഗായത്രി ....
ഓം ശനീശ്ച്വരായ വിദ്മഹേ
ഛായാപുത്രായ ധീമഹി
തന്നോ മന്ദ: പ്രചോദയാത് 
6
വൈദികമന്ത്രം ....
ഓം ശം നോദേവീരഭീഷ്ടയ
ആപോ ഭവന്തു പീതയേ
ശം യോരഭി സ്രവന്തുന: 
7
ഓം നമഃ ശിവായ  


#Nandakumar
#NeramOnline
#ShanidoshaRemedies
#PositiveVibesMantra
#Devotionals
#ShaniDev
#PositiveVibesMantras 
#Mantras_for_Removing_Shanidosham 
#AstroG

Disclaimer 
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും 
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്.
അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Комментарии

Информация по комментариям в разработке