ലൈംഗിക അതിക്രമം നടത്തിയ യുവ നടൻ്റെ പേര് വ്യക്തമാക്കി അന്വേഷണ സംഘത്തിന് പരാതി നൽകി നടി Sonia Malhar

Описание к видео ലൈംഗിക അതിക്രമം നടത്തിയ യുവ നടൻ്റെ പേര് വ്യക്തമാക്കി അന്വേഷണ സംഘത്തിന് പരാതി നൽകി നടി Sonia Malhar

പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി നടി സോണിയ മൽഹാർ. ലൈംഗിക അതിക്രമം നടത്തിയ യുവ നടൻ്റെ പേര് വ്യക്തമാക്കിയാണ് പരാതി നൽകിയത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥയായ പൂങ്കുഴലിയോട് നേരിട്ടും മറ്റൊരു ഉദ്യോഗസ്ഥയായ ഐശ്വര്യ ഡോഗ്രയോട് ഫോണിലും പരാതിക്കാരി ആശയവിനിമയം നടത്തി. ഇ-മെയിൽ ആയാണ് പരാതി സമർപ്പിച്ചത്.

Actress Sonia Malhar has submitted a complaint to the special investigation team, specifying the name of the young actor. She communicated her complaint in person to officer Poonguzhali and by phone to another officer, Aishwarya Dogra. The complaint was submitted via email.

#SoniaMalhar #allegationagainstmalayalamactors #hemacommitteereport #amma #malayalamfilmindustry #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке