ആനക്കേമൻമാരിലെ ഉദയസൂര്യനും ആനക്കാരിലെ മിന്നുംതാരവും ....!

Описание к видео ആനക്കേമൻമാരിലെ ഉദയസൂര്യനും ആനക്കാരിലെ മിന്നുംതാരവും ....!

പെറ്റുവീണ നിമിഷം മുതൽ ഇന്നോളം നടന്നു തീർത്ത ഓരോ കാലടിച്ചോട്ടിലും ഒരുപോലെ വിവാദവും വിസ്മയവും വിതച്ചു കൊയ്യുന്ന നാട്ടാനക്കൂട്ടത്തിലെ ശൂരസേനൻ...
ഒളരിക്കര കാളിദാസൻ ...!
ആനകളുടെ കൊമ്പും പിടിച്ചു നടന്ന് ... കുറഞ്ഞ കാലം കൊണ്ടു തന്നെ സ്വയം താരപദവിയിലേക്ക് ഉയർന്ന ആനക്കാരൻ..!
മാമ്പി എന്ന ശരത്..
നാട്ടാനക്കേരളത്തിലെ ഏറ്റവും പുതിയ വിസ്മയക്കൂട്ടുകെട്ടിന്റെ ചൂടും ചൂരുമായി....
#Sree4Elephants #Kalidasan #Aanakadhakal #Kerala #Elephant #Mambi

Комментарии

Информация по комментариям в разработке