Mindathedi | Video Lyrical Song | Thanmathra | Mohanlal | Blessy | Mohan Sithara | M G Sreekumar

Описание к видео Mindathedi | Video Lyrical Song | Thanmathra | Mohanlal | Blessy | Mohan Sithara | M G Sreekumar

മിണ്ടാതെടീ കുയിലേ...
Singer: M G Sreekumar
Lyrics: Kaithapram
Music: Mohan Sithara


മിണ്ടാതെടീ കുയിലേ
കണ്ണനുണ്ണി ഉറങ്ങണ നേരത്ത്
മൂളാതെടീ മൈനേ
മണിക്കുട്ടനുറങ്ങണ സമയത്ത്
പോകൂ കാറ്റേ തളിർ വിരൽ തൊടാതെ പോകൂ (മിണ്ടാതെടീ.)

വളർന്നു പോയതറിയാതെ വിരുന്നു വന്നു ബാല്യം
ജീവനിൽ തണൽ മരം ഞാൻ തേടിയ ജന്മം
കുരുന്നു പൂവായ് മാറിയോ
ആരോ ആരാരോ കുഞ്ഞേ ആരാരോ
ഇനി അമ്മയായ് ഞാൻ പാടാം
മറഞ്ഞു പോയ താലോലം (മിണ്ടാതെടീ.)

പിറവിയിലേക്കൊഴുകുന്നു സ്നേഹതന്മാത്ര
കനവിൻ അക്കരെയോ ഈ
കരയോ ദൈവമുറങ്ങുന്നു
എവിടെ മൗനങ്ങൾ എവിടെ നാദങ്ങൾ
ഇനിയെങ്ങണാ തീരംനിറങ്ങൾ പൂക്കും തീരം


Content Owner : Manorama Music
Website : http://www.manoramamusic.com
YouTube :    / manoramamusic  
Facebook :   / manoramamusic  
Twitter :   / manorama_music  
Parent Website : http://www.manoramaonline.com

#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #mgsreekumar #mohansithara #kaithapram #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Комментарии

Информация по комментариям в разработке