സ്റ്റാറ്റസിലൂടെ ഏറ്റവും കൂടുതൽ വൈറലായ ആ ഗാനം│മുത്തിന്റെ കൊട്ടാരം│Muthinte Kottaram│Noushad Baqavi

Описание к видео സ്റ്റാറ്റസിലൂടെ ഏറ്റവും കൂടുതൽ വൈറലായ ആ ഗാനം│മുത്തിന്റെ കൊട്ടാരം│Muthinte Kottaram│Noushad Baqavi

പനയോലയിലൊരു കുടിലാണേ...
ഭവനങ്ങളിലത് നിധിയാണേ...
പടിവാതില് ചെറുതടിയാണേ...
നബിതങ്ങടെ പൂങ്കുടിലാണേ...
കനിവാംനബിയോരുടെഇരപകലുകൾകണ്ടേ..
ഖൈറാം സ്വഹബോരുടെ ഇടപെടലുകൾകണ്ടേ..
അത് കേട്ടുസിദ്ധീഖിൻവിളിയാളം...
യാ....റസൂലേ...
അതൃപ്പപൂവാംബിലാലിൻസ്വരനാദം
യാ...റസൂലേ...


ഒരു നാരിൻഅടയാളംതിരുമേനിയിൽ ..
പടർന്നദിനമിൽതളർന്നുതകർന്ന വീടാണത്...

ഒരു രാവിൽപശിയാലെതിരുനൂറര്..
തിരിഞ്ഞുംമറിഞ്ഞുംകിടന്നമണ്ണിന്റെ
കൂടാണത്..

ഉറങ്ങുന്നനേരം
ഉണർത്താത്തവീടാ..
ഉടയാടയൊന്നും
ഉടയ്ക്കാത്തകൂടാ..

ഇത്തിരിനേരമില്ലങ്കിൽ പിന്നെ കാണാത്തൊരുവ്യഥയാ...
ചിത്തിരപ്പു മുഖം ചേർക്കാൻആ..
പനവീടിനുംകൊതിയാ..

ചിരിക്കുന്നനബിയോരെ
മഴവില്ലിൽതെളിയുന്ന
മുത്ത് പതിച്ചൊരു ചുവരാണാ..
ഭാഗ്യക്കൂട് ...
മുത്ത് പതിച്ചൊരു ചുവരാണാ..
ഭാഗ്യക്കൂട്...

പനിയായ്റസൂലിന്റെ ചൂടേറ്റ ഗേഹം...
മലക്കൂൾമൗതിന്റെവരവ്കണ്ടപ്പോൾ കിടുങ്ങീ..വേഗം...

പതിയെപിടിക്കെൻറസൂലെന്നനാദം..
മനസിൽപറഞ്ഞ്മലരാംമുത്തിനെ..നോക്കിയനേരം...

ഉലയാത്തഉമറും
ഉടയുന്നകണ്ടു..
ഉടലായമകളും
ഉരുകുന്നകണ്ടു

മെത്തയുംകട്ടിലുമില്ലാത്തൊരു രാജാവിൻവീടാ...
മൊത്തത്തിൽപൊട്ടിയതോൽപാത്രമിൽ..കഴിഞ്ഞൊരുകൂടാ...

വിതുമ്പുന്നനബിയോരെ
തുളുമ്പുന്നമിഴി നീരെ
ഒപ്പി എടുത്തൊരുചുവരാണാ സ്വർഗകൂട് ...
ഒപ്പിഎടുത്തൊരു ചുവരാണാസ്വർഗക്കൂട്....

#MuthinteKottaram #NoushadBaqavi #SuhailKoorad #IslamicSongs

നൗഷാദ് ബാഖവി ഉസ്താദ് എഴുതിയതും പാടിയതുമായ മറ്റു ഗാനങ്ങൾ

1, മുത്തിന്റെ കൊട്ടാരം :    • സ്റ്റാറ്റസിലൂടെ ഏറ്റവും കൂടുതൽ വൈറലായ...  

2, എന്റ റൂഹും എന്റെ നൂറും :    • എന്റെ റൂഹും എന്റെ നൂറും| Ente roohum ...  

3, മദീനത്തെ മുല്ല :    • Madheenathe Mulla│Misk│Noushad Baqavi...  

4, കരയുന്ന മക്ക' :    • കരയുന്ന മക്ക│Noushad Baqavi│Kannur Sh...  

5, അൽ വിധാഅ :    • Afsal song│Al Vidha│Afsal super hit M...  

6, വാരിയൻകുന്നൻ' :    • Variyamkunnath Kunjahammad Haji│നൗഷാദ...  

7, ചെറുശ്ശേരി ഉസ്താദ് :    • Noushad Baqavi Song about Cherussery ...  

8, അത്തിപ്പറ്റ ഉസ്താദ് :    • ആകാശം തേങ്ങി കരഞ്ഞു.. ആത്മീയ വിളക്കണഞ...  

9, വിളക്കുമാടം :    • ശിഹാബ് തങ്ങളെ മറക്കാൻ കഴിയുമോ?Shihab ...  

10, ഫലസ്തീൻ :    • ഫലസ്തീനിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ...  

11, ത്വാഹാ നിലാവേ :    • Hisham Koothuparambu Childhood Song│R...  

------------------------------------------------------------------------------------------------------

♪Stream the Full Song Here♪
Gaana : https://cutt.ly/dhQkRvI
jiosaavn : https://cutt.ly/AhQkT0r
Apple Music : https://cutt.ly/phQkYV5
Wynk : https://cutt.ly/vhQkUzd
YouTube Music : https://cutt.ly/bhQkOlY
KKBOX : https://cutt.ly/ohQkDz5
qobuz : https://cutt.ly/PhQkG8H
Tidal : https://cutt.ly/7hQkH6V

Production & Copyright : Muhammed Farhan Islamic Publication [MFIP]
Paikkada Road, Chinnakkada, Kollam Dist
For Trade inquiry : 9562416666,8157001111
Please Subscribe This Channel and another MFiP channel [MFiP2,MFiP3,MFiP SONGS,KAMALA SURAYYA]

അറിയിപ്പ് : MFiP പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ MFiP റൈറ്റ്സ് ഉള്ള ഉസ്താദുമാരുടെ പ്രഭാഷണങ്ങളോ അനധികൃതമായിട്ട്, അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്‌ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകുവാൻ കാരണമായേക്കാം .


MFiP

Welcome to the offical Youtube Channel of Muhammed Farhan Islamic Publications
All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.

Authorised Speeches of Noushad baqavi,Kabeer Baqavi,Sirajudheen Al Qasimi,,Shameer Darimi,Navas Mannani And More...


Subscribe to MFiP YouTube Channel here ► https://goo.gl/oL7xnX

Website ► http://www.ksawonline.com/
Facebook ►   / mfipkollam  
Playstore ► https://goo.gl/4n72Kd

Team MFiP

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പർദ്ദ ഷോപ് : കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 , 0474 2723666

കമല സുരയ്യ അബായ വേൾഡ് വിപണിയിലെത്തിക്കുന്ന നിസ്കാരക്കുപ്പായം "ഹാജറ പ്രെയർ ഡ്രസ്സ്" എല്ലാ പ്രധാനപ്പെട്ട ഷോപ്പുകളിലും ലഭ്യമാണ് │ഹോൾസെയിൽ ആവശ്യമുള്ളവർ 9562416666 ഈ നമ്പറിൽ വാട്സ്ആപ്പിൽ കോണ്ടാക്ട് ചെയ്യുക

Комментарии

Информация по комментариям в разработке