Day in my life | ഒരു Working day in dubai 🇦🇪 | Malayalam Vlog |

Описание к видео Day in my life | ഒരു Working day in dubai 🇦🇪 | Malayalam Vlog |

ദുബായിലെ ഒരു ജോലി ദിനത്തെ അടിസ്ഥാനമാക്കിക്കൊണ്ട് എന്റെ ദുബായ് ലൈഫിലെ ഒരു Entire day ആണ് ഈ vlogiloode നിങ്ങൾ കാണാൻ പോവുന്നത് | ആദ്യമായാണ് ഞാൻ എന്റെ ലൈഫിൽ ഇതുപോലൊരു Daily Vlog ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒത്തിരി പോരായ്മകളും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്തിരുന്നാലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി രേഖപ്പെടുത്തുക. നിങ്ങളുടെ സപ്പോർട്ട് എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷയോടെ 💞💞
#dayinmylife #dubailife #officelife #aworkday #aworkdayinmylife #dubaijob #dubaijobday #malayalamvlog #dreamtopassion #prasoonpunathil #malayalam #dubaimalayalamlog

Комментарии

Информация по комментариям в разработке