White Bridge - Movie Trailer | Iran - 22nd IFFK

Описание к видео White Bridge - Movie Trailer | Iran - 22nd IFFK

Bahareh gets disabled in an accident just a few months after the start of the school year. According to the Ministry of Education, she must continue her education in special school. Bahareh refuses to go to special school and tries to convince her former school to accept her. However, existing laws prevent the return of Bahareh to the regular school and she remains suspended. Bahareh and her mother fight to solve this problem.

അധ്യയന വര്‍ഷാരംഭത്തിന് തൊട്ടുപിറകേയുണ്ടായ അപകടത്തില്‍പെട്ട് ബഹോരേയ്ക്ക് അംഗവൈകല്യം സംഭവിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് ഇനി അവള്‍ പഠനം തുടരേണ്ടത് സ്പെഷല്‍ സ്കൂളിലാണ്. എന്നാല്‍ സ്പെഷല്‍ സ്കൂളിലേക്ക് പോകാന്‍ വിസമ്മതിക്കുന്ന അവള്‍ തന്നെ പഴയ സ്കൂളില്‍ തന്നെ തുടരാന്‍ അനുവദിക്കാന്‍ സ്കൂളധികൃതരെ പ്രേരിപ്പിക്കുന്നു. പക്ഷേ നിലവിലുള്ള നിയമങ്ങള്‍ അവിടെ തുടരാന്‍ അനുവദിക്കാത്തതിനാല്‍ അവളെ സ്കൂളില്‍ നിന്ന് പുറത്താക്കുന്നു. ഇതിനെ മറികടക്കാന്‍ ബഹോരേയും അമ്മയും നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

White Bridge /(Pole Sefid)
Iran/2017/Colour/80min/Farsi
Director,Writer and producerAli GhavitanDOPShahabNorouzianEditor Mehdi HosseinivandMusic RamezanNorouziSound Design BehrouzShahamatCast:BaharehNorouzi, SedighehNorouzian, Ali Ghavitan

The 22nd edition of International Film Festival of Kerala (2017) is organised by the Kerala State Chalachitra Academy.

Комментарии

Информация по комментариям в разработке