Mammootty | Suhasini Maniratnam | മമ്മൂക്ക രക്ഷപ്പെട്ടത് അതിവിദഗ്ദമായി !

Описание к видео Mammootty | Suhasini Maniratnam | മമ്മൂക്ക രക്ഷപ്പെട്ടത് അതിവിദഗ്ദമായി !

സോഷ്യല്‍ മീഡിയയില്‍ സജീവമായ സുഹാസിനി ഇടയ്ക്കിടെ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ ലോക്ഡൗണില്‍ തന്റെ പച്ചക്കറി കൃഷി പരിചയപ്പെടുത്തിയും സുഹാസിനി എത്തിയിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് വിവാഹത്തെ കുറിച്ചും സുഹാസിനി പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തിനു ഒരുങ്ങുന്നതിനു മുന്‍പ് മണിരത്‌നം തന്നോടു പറഞ്ഞൊരു കാരെത്തെ കുറിച്ചാണ് സുഹാസിനി പറഞ്ഞത്.

‪@MovieBrand794‬


#Mammootty #SuhasiniManiratnam

Комментарии

Информация по комментариям в разработке