Onam Celebrations 2022 | ഒരു വെറൈറ്റി ഓണം!

Описание к видео Onam Celebrations 2022 | ഒരു വെറൈറ്റി ഓണം!

ഇത് ഓണം കഴിഞ്ഞിട്ട് ഒരാഴ്ചക്ക് ശേഷം ഓണം കൊണ്ടാടിയ ഒരുപറ്റം യുവാക്കളുടെയും യുവതികളുടെയും കഥ!

ഈ വ്ലോഗിൽ ഉൾപ്പെടുന്ന എല്ലാ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്, വെറുതെയിരിക്കുമ്പോൾ നാലാള് ചിരിച്ചോട്ടെ എന്നൊരു ഉദ്ദേശത്തോടെ മാത്രം ഇറക്കിയതാണ് ഈയൊരു വ്ലോഗ്!

ഇഷ്ടപ്പെട്ടാൽ Like ചെയ്യൂ, Subscribe ചെയ്യൂ, മറ്റുള്ളവരിലേക്ക് Share ചെയ്യൂ! 😂

Комментарии

Информация по комментариям в разработке